കൊ​മേ​ഴ്‌​സ് ഫെ​സ്റ്റ്
Thursday, February 2, 2023 10:13 PM IST
രാ​മ​പു​രം: രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തി​നോ​സ് കോ​ള​ജ് കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കൊ​മേ​ഴ്‌​സ് ഫെ​സ്റ്റ് നാ​ളെ രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഫെ​സ്റ്റി​ല്‍ ബി​സി​ന​സ് ക്വി​സ്, ബെ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ടീം, ​സ്‌​പോ​ട്ട് ഡാ​ന്‍​സ്, ഫു​ട്‌​ബോ​ള്‍ എ​ന്നീ നാ​ല് ഇ​ന​ങ്ങ​ളി​ലു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.
മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്ര്യ​മു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ആ​യും നേ​രി​ട്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും ന​ല്‍​കും. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് Link -https://forms.gle/Cjmpoiuh3Xyai7Ue7 ഫോ​ൺ: 9526265948.

അ​വാ​ർ​ഡ് രൂ​പീ​ക​ര​ണ പ്ര​ഖ്യാ​പ​നം

കോ​ട്ട​യം: കെ​പി​എ​സ്ടി​എ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​സി. സെ​ബാ​സ്റ്റ്യ​ൻ സ്മാ​ര​ക ഹാ​ൾ നാ​മ​ക​ര​ണ​വും അ​ധ്യാ​പ​ക അ​വാ​ർ​ഡ് രൂ​പീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ഇ​ന്നു ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​നു കോ​ട്ട​യം അ​ധ്യാ​പ​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജേ​ക്ക​ബ് ചെ​റി​യാ​ൻ, എം.​എ​ഫ്. ജോ​യി, വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ, പി.​വി. ഷാ​ജി​മോ​ൻ, സാ​ബു മാ​ത്യു, സി​റി​ൾ ജെ. ​പൊ​ടി​പാ​റ, ജോ​ണ്‍​സ​ണ്‍ സി. ​ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ ജോ​സ്, മ​നോ​ജ് വി. ​പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.