തി​രു​നാ​ളാ​ഘോ​ഷം
Thursday, February 2, 2023 10:13 PM IST
തീ​ക്കോ​യി ഫൊ​റോ​ന പ​ള്ളി​യി​ൽ
തീ​ക്കോ​യി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ശു​ദ്ധീ​ക​ര​ണ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ഇ​ന്നു രാ​വി​ലെ 5.45നും 6.15​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ് - വി​കാ​രി റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട്. നാ​ലി​നു രാ​വി​ലെ 5.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​മാ​ത്യു കു​റ്റി​യാ​നി​ക്ക​ൽ. 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ. അ​ഞ്ചി​നു സു​റി​യാ​നി പാ​ട്ടു​കു​ർ​ബാ​ന. 6.30നു ​പ്ര​ദ​ക്ഷി​ണം ടൗ​ൺ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്.
ക​രൂ​ര്‍ പ​ള്ളി​യി​ല്‍
ക​രൂ​ര്‍: ക​രൂ​ര്‍ തി​രു​ഹൃ​ദ​യ​പ​ള്ളി​യി​ല്‍ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ളി​നും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വി​വാ​ഹ​ത്തി​രു​നാ​ളി​നും ഇ​ന്നു കൊ​ടി​യേ​റും. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍. നാ​ളെ രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30നു ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​നു രാ​വി​ലെ 6.30ന് ​തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം. 6.15 ന് ​വൈ​ദ്യ​ശാ​ല ജം​ഗ്ഷ​നി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. രാ​ത്രി ഒ​ന്‍​പ​തി​ന് നാ​ട​കം - അ​കം​പു​റം (പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്).
അ​ന്ത്യാ​ളം ക​പ്പേ​ള​യി​ല്‍
അ​ന്ത്യാ​ളം: ക​പ്പേ​ള​യി​ല്‍ ഫാ​ത്തി​മ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.50 ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് തു​ട​ർ​ന്നു വാ​ഹ​ന​വെ​ഞ്ച​രി​പ്പ്. നാ​ലി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, പ്ര​സം​ഗം, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​നു രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം. രാ​ത്രി 8.15നു ​ബാ​ന്‍​ഡ് ഡി​സ്‌​പ്ലേ, സ്‌​നേ​ഹ​വി​രുന്ന്.
വ​ലി​യ​കൊ​ട്ടാ​രം കു​രി​ശു​പ​ള്ളി​യി​ല്‍
പൂ​വ​ര​ണി: വ​ലി​യ​കൊ​ട്ടാ​രം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​മാ​ത്യു തെ​ക്കേ​ല്‍. തു​ട​ര്‍​ന്നു വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജെ​റി​ന്‍ മ​ണി​യ​ഞ്ചി​റ. ആ​റി​നു സ്‌​നേ​ഹ​വി​രു​ന്ന്. അ​ഞ്ചി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ക്ക​ര​മ്പേ​ല്‍. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം,പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം. രാ​ത്രി 9.15നു ​നാ​ട​കം - കാ​ന്തം (കോ​ട്ട​യം സു​ര​ഭി).