തെ​ള്ള​കം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, February 1, 2023 11:31 PM IST
തെ​ള്ള​കം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ഫാ. ​അ​ജി ചെ​റു​കാ​ക്രാം​ചേ​രി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ഫാ. ​ജോ​സ​ഫ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
നാ​ലി​നു വൈ​കു​ന്നേ​രം 4.30ന് ​ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം. 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തു​ങ്ക​ൽ. 6.30ന് ​പ​ട്ട​ണ പ്ര​ദ​ക്ഷി​ണം. സ​ന്ദേ​ശം ഫാ. ​ഫി​ൽ​മോ​ൻ ക​ള​ത്ര. രാ​ത്രി എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. ഫാ. ​ജോ​സ​ഫ് ആ​ലു​ങ്ക​ൽ. അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന മോ​ൺ. ജ​സ്റ്റി​ൻ മ​ഠ​ത്തി​പ​റ​ന്പി​ൽ. സ​ന്ദേ​ശം റ​വ.​ഡോ.​ആ​ന്‍റ​ണി പാ​ട്ട​പ്പ​റ​ന്പി​ൽ. ഉ​ച്ച​യ്ക്ക് 12ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.