കു​ട​മാ​ളൂ​ർ പ​ള്ളി​യി​ൽ ദ​ർ​ശ​ന തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
Wednesday, February 1, 2023 11:31 PM IST
കു​ട​മാ​ളൂ​ർ: സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ഇ​ട​വ​ക​യി​ലെ വി​വി​ധ കു​ട്ടാ​യ്മ​ക​ൾ മു​ക്തി​യ​മ്മ​യു​ടെ ഛായ​ചി​ത്ര​വും സം​വ​ഹി​ച്ച് വാ​ർ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന് വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ റാ​ലി​യാ​യി വൈ​കു​ന്നേ​രം 5.45ന് ​ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് സ​ഹ​പ്ര​സു​ദേ​ന്തി​മാ​രെ മു​ടി​യ​ണി​യി​ക്കു​ക​യും. മു​ഖ്യ​പ്ര​സു​ദേ​ന്തി ജോ​സ​ഫ് സ്ക​റി​യ തി​രു​നാ​ൾ കൊ​ടി സം​വ​ഹി​ച്ചു പ്ര​ദി​ക്ഷ​ണ​മാ​യി എ​ത്തു​ക​യും ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി 7.45ന് ​മാ​ജി​ക് ഷോ.
​മൂ​ന്നി​നു പു​ല​ർ​ച്ചെ 5.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​സി​ൻ കൊ​ച്ചു​പ​റ​ന്പി​ൽ. 6.45നു ​ദ​ർ​ശ​ന​സം​ഖ്യ​ത്തി​ൽ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​വ​രെ സ്ഥാ​ന​വ​സ്ത്ര​മ​ണി​യി​ക്കു​ന്നു. ഏ​ഴി​നു സു​റി​യാ​നി പാ​ട്ടു കു​ർ​ബാ​ന, പ്ര​സം​ഗം മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. 11നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ടോ​ണി ചെ​റു​വ​ത്തൂ​ർ വി​സി. 4.30 വാ​ഹ​ന വെ​ഞ്ച​രി​പ്പ്. അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​യി ചെ​റു​വ​ത്തൂ​ർ മാ​മ്മൂ​ട്ടി​ൽ രാ​ത്രി ഏ​ഴി​നു ക​ലാ​സ​ന്ധ്യ. നാ​ലി​നു രാ​വി​ലെ 5.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന പ​ഴ​യ പ​ള്ളി​യി​ൽ ഫാ. ​ജോ​യ​ൽ പു​ന്ന​ശേ​രി. ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ജോ​ഷ്യാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. 10നു ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ വീ​ട്ടി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ. അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന മാ​ർ തോ​മ​സ് ത​റ​യി​ൽ. 6.30നു ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം. പ്ര​സം​ഗം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്നേ​ശേ​രി.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ 5.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​തോ​മ​സ് നെ​ല്ലി​ക്കു​റ്റ്. ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന റ​വ.​ഡോ. മാ​ണി പു​തി​യി​ടം. 8.30നു ​കാ​ഴ്ച​വ​യ്പ്പ് പ്ര​ദ​ക്ഷി​ണം. 10നു ​റാ​സ കു​ർ​ബാ​ന ഫാ. ​ജോ​സ​ഫ് ഓ​ണാ​ട്ട് വി​സി, തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ജോ​ണ്‍ ജെ. ​ചാ​വ​റ. 3.30നു ​പ്ര​സു​ദേ​ന്തി​മാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സം​ഗ​മം. 4.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ആ​റി​നു തി​രു​നാ​ൾ പ്ര​ദ​ക്ഷ​ണം. രാ​ത്രി ഏ​ഴി​നു നാ​ട​കം. ആ​റു മു​ത​ൽ 11 വ​രെ രാ​വി​ലെ 5.15, ഏ​ഴ്, 11ന് ​എ​ന്നി സ​മ​യ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം അ​ഞ്ചി​നും ജ​പ​മാ​ല, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് സം​ഘ​ട​നാ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്താ​ൻ സാ​യാ​ഹ്ന​സം​ഗ​മം എ​ന്നി​വ ന​ട​ത്തും. ആ​റി​നു മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ ദി​ന​മാ​യി ആ​ച​രി​ക്കും. 12നു ​വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.
തി​രു​നാ​ളി​ന് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ, ഫാ. ​ജോ​സി​ൻ കൊ​ച്ചു​പ​റ​ന്പി​ൽ, ഫാ. ​ജോ​യ​ൽ പു​ന്ന​ശേ​രി, പ്ര​സു​ദേ​ന്തി ജോ​സ​ഫ് സ്ക​റി​യ തി​രു​താ​ക​രി​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ പി.​എ​സ്. ദേ​വ​സ്യ പാ​ല​ത്തൂ​ർ, ജോ​ർ​ജ് കോ​ര തു​രു​ത്തേ​ൽ, റോ​യി ജോ​ർ​ജ് കു​ന്ന​ത്തു​കു​ഴി, പാ​രി​ഷ് കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി വി.​ജെ. ജോ​സ​ഫ് വേ​ളാ​ശേ​രി​ൽ, പി​ആ​ർ​ഒ ജോ​ർ​ജ് ജോ​സ​ഫ് പാ​ണം​പ​റ​ന്പി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍വീ​ന​ർ റി​ജോ​യ് തു​ര​ത്തേ​ൽ, ജോ​യി​ന്‍റ് ക​ണ്‍വീ​ന​ർ​മാ​രാ​യ ജോ​ർ​ജ് പി.​ജി. റോ​സ് വി​ല്ലാ, ഏ​ലി​ക്കു​ട്ടി കു​ഞ്ചെ​റി​യാ, വി​വി​ധ ക​മ്മി​റ്റി ക​ണ്‍വീ​ന​ർ​മാ​ർ, പാ​രി​ഷ് കൗ​ണ്‍സി​ൽ അം​ഗ​ങ്ങ​ൾ വാ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ, കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.