ലൂ​ർ​ദ് പ​ള്ളി തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
Wednesday, February 1, 2023 11:31 PM IST
കോ​ട്ട​യം:​ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും.12​ന് തി​രു​നാ​ൾ സ​മാ​പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ഫി​ലി​പ്പ് നെ​ൽ​പു​ര​പ്പ​റ​ന്പി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. ഫാ. ​പ​യ​സ് പാ​യി​ക്കാ​ട്ടു​മ​റ്റ​ത്തി​ൽ, ഫാ. ​സേ​വ്യ​ർ വെ​ട്ടി​ത്താ​നം, ഫാ.​ആ​ന്‍റ​ണി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ.​ആ​ന്‍റ​ണി ക​ക്കാ​പ​റ​ന്പി​ൽ, ഫാ. ​ഇ​ൻ​സ​ൺ അ​പ്പ​ശേ​രി​ൽ, ഫാ. ​ജോ​സ് ലി​ൻ, ഫാ. ​ജി​ബു ക​ര​പ്പ​നാ​ശേ​രി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഫാ.​ആ​ന്‍റ​ണി കു​റ്റി​ക്ക​ൽ. പ​രേ​ത​രു​ടെ അ​നു​സ്മ​ര​ണ ദി​ന​മാ​യ 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​ത്തി​നും ലൂ​ർ​ദ്ദി​ലെ മു​ൻ വൈ​ദി​ക​രാ​യ റ​വ.​ഡോ. ജോ​സ് മ​ണ​ക്ക​ളം, ഫാ. ​ജോ​സ​ഫ് ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.
11ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന മോ​ൺ. ജ​യിം​സ് പാ​ല​യ്ക്ക​ൽ. ആ​റി​ന് ന​ഗ​ര​പ്ര​ദ​ക്ഷി​ണം. ഫാ. ​ഹെ​ന്‍ട്രി കോ​യി​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി 8.30ന് ​ഫ്യൂ​ഷ​ൻ. തി​രു​നാ​ൾ ദി​ന​മാ​യ12​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ. ഒ​ന്പ​തി​ന് ഫാ. ​സി​റി​യ​ക് വ​ലി​യ​കു​ന്നും​പു​റ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ റാ​സ. സ​ന്ദേ​ശം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​മാ​ർ​ട്ടി​ൻ പൊ​ന്നി​ട്ടു​ശേ​രി, ഫാ. ​ജ​യിം​സ് പ​ന്പാ​റ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.
തി​രു​നാ​ൾ വി​ജ​യ​ത്തി​നാ​യി ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ഫി​ലി​പ്പ് നെ​ൽ​പു​ര​പ്പ​റ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​സേ​വ്യ​ർ വെ​ട്ടി​ത്താ​നം, ഫാ.​ആ​ന്‍റ​ണി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, ലൂ​ർ​ദ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പ​യ​സ് പാ​യി​ക്കാ​ട്ടു​മ​റ്റ​ത്തി​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ എം.​ജെ. ജ​യിം​സ് പു​ന്ന​വേ​ലി, തോ​മ​സ് ആ​ന്‍റ​ണി വെ​ട്ടി​ക്ക​ൽ, എ.​എം. ജോ​സ​ഫ് അ​യ്ത്ത​മ​റ്റം, അ​ല​ക്സാ​ണ്ട​ർ മാ​ത്യു തോ​ട്ടു​ങ്ക​ൽ,ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ർ​ജ് ത​റ​പ്പേ​ൽ, ഫ്രാ​ൻ​സി ജോ​സ​ഫ് ആ​ര്യാ​ട​ൻ​പാ​ക്ക​ൽ, സാ​ജ​ൻ അ​ഗ​സ്റ്റി​ൻ ഒ​റ​വ​ക്ക​ണ്ട​ത്തി​ൽ, ബി​ജു ജോ​ൺ പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.