ചി​റ്റാ​ർ പ​ള്ളി തി​രു​നാ​ൾ
Wednesday, February 1, 2023 10:26 PM IST
ചി​റ്റാ​ർ:​ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്. അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന റ​വ.​ ഡോ. ജോ​യ​ൽ പ​ണ്ടാ​ര​പ്പ​റ​ന്പി​ൽ. സ​ന്ദേ​ശം ഫാ.​ ജോ​ർ​ജ് കൊ​റ്റി​ല​ങ്ങാ​ട്ട്. രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.
നാ​ലി​ന് ഉ​ച്ച​യ്ക്ക് 12.30ന് ​ആ​യി​രം മ​ണി ജ​പ​മാ​ല.​ അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന ഫാ. ​വി​നീ​ത് മേ​യ്ക്ക​ൽ. 6.30ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഒ​ന്പ​തി​നു സ്നേ​ഹ​വി​രു​ന്ന്.9.15​ന് ലൈ​റ്റ് സൗ​ണ്ട് ഷോ​യും വാ​ദ്യ​മേ​ള​ങ്ങ​ളും. അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് വീ​ടു​ക​ളി​ലേ​ക്ക് ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​നാ​ൾ കു​ർ​ബാ​ന ഫാ.​ മാ​ത്യു ക​ദ​ളി​ക്കാ​ട്ടി​ൽ. 6.30ന് ​ആ​കാ​ശ വി​സ്മ​യം. ഏ​ഴി​ന് നാ​ട​കം-​അ​മ്മ​മ​ന​സ്.ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​കു​ര്യ​ൻ ആ​നി​ത്താ​നം. പ്ര​സം​ഗം ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.