ന​വ​വൈ​ദി​ക​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Wednesday, February 1, 2023 10:26 PM IST
പാ​ലാ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. രാ​മ​പു​രം ഫൊ​റോ​നാ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ രൂ​പ​ത പ്ര​സി​ഡ​​ന്‍റ്് ഇ​മ്മാ​നു​വേ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ല്ലാ വ​ര്‍​ഷ​വും രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​രെ സ്വീ​ക​രി​ച്ചു സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി വ​രു​ന്ന​താ​ണ്.
രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം, സാ​ജു അ​ല​ക്‌​സ്, ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ല്‍, ആ​ന്‍​സ​മ്മ സാ​ബു , സി.​എം. ജോ​ര്‍​ജ്, ജോ​ണ്‍​സ​ണ്‍ ചെ​റു​വ​ള്ളി, ഫ്രാ​ന്‍​സി​സ് ക​രി​മ്പാ​നി, സ​ണ്ണി മാ​ന്ത​റ, ബേ​ബി ആ​ലു​ങ്ക​ല്‍, ജോ​സ് ജോ​സ​ഫ് മ​ല​യി​ല്‍, എ​ഡ്‌വി​ന്‍ പാ​മ്പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.