ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, February 1, 2023 10:26 PM IST
ക​ള​ത്തൂ​ക്ക​ട​വ്: സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ചു പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​ള​ത്തൂ​ക്ക​ട​വ് ആ​തി​ര​ഭ​വ​നം രാ​ജ​ൻ​പി​ള്ള (56) ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ജ​നു​വ​രി 26ന് ​ക​ള​ത്തൂ​ക്ക​ട​വ്-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ഇ​ള​പ്പു​ങ്ക​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​ര​സ്വ​തി കൊ​ല്ലം സ​ര​സ്വ​തി​ഭ​വ​ന​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ദ​ർ​ശ്, ആ​തി​ര. മ​രു​മ​ക്ക​ൾ: അ​ഞ്ജു, സ​നീ​ഷ്.

പ​ര​സ്യ ബോ​ർ​ഡു​ക​ൾ മാ​റ്റ​ണമെന്ന്

ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പാ​ത​യോ​ര​ങ്ങ​ൾ ഫു​ട്പാ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന ഗ​താ​ഗ​തത്തി​നും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന രീ​തി​യി​ലും വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​ക്കു​ന്ന രീ​തി​യി​ലും അ​പ​ക​ട​ക​ര​മാ​യും അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ ബോ​ർ​ഡു​ക​ൾ, ഹോ​ർ​ഡിം​ഗ്സു​ക​ൾ, കൊ​ടി​ക​ൾ, തോ​ര​ണ​ങ്ങ​ൾ ഫ്ല​ക്സു​ക​ൾ എ​ന്നി​വ ആ​റി​നു മു​ൻ​പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​വ​ർ സ്വമേ​ധ​യ മാ​റ്റ​ണം.
ന​ഗ​ര​സ​ഭ നേ​രി​ട്ട് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​പ​ക്ഷം പി​ഴ ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​ല​വു​ക​ൾ ബോ​ർ​ഡ് സ്ഥാ​പി​ച്ച​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന​തും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണെ​ന്നു ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.