സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ഹോ​മി​യോ ക്യാ​മ്പ്
Wednesday, February 1, 2023 10:09 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന്യൂ​വി​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യും വെ​ച്ചൂ​ച്ചി​റ ബ​ഥ​നി ഹോ​മി​യോ ക്ലി​നി​ക്കു​മാ​യി ചേ​ർ​ന്നു സൗ​ജ​ന്യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.
നാ​ലി​നു രാ​വി​ലെ 9.30ന് ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പ് വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജ് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ഫാ. ​തോ​മ​സ് ന​ല്ലൂ​ർ​കാ​ലാ​യി​ൽ, സി​സ്റ്റ​ർ ഡോ. ​ഐ​റി​ൻ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി സ്‌​ക്രീ​നിം​ഗും ക്യാ​മ്പി​ലു​ണ്ടാ​യി​രി​ക്കും. ക്രോ​ണി​ക് രോ​ഗ​ങ്ങ​ളാ​യ വെ​രി​ക്കോ​സ് വെ​യി​ൻ, മൈ​ഗ്രൈ​ൻ, അ​ല​ർ​ജി, ആ​സ്മ, അ​ൾ​സ​ർ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ക​ൺ​സ​ൾ​ട്ടേ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും. ക്യാ​മ്പി​ന് ന്യൂ ​വി​ഷ​ൻ ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​രും ഹോ​മി​യോ ചി​കി​ത്സാ വി​ദ​ഗ്ത സി​സ്റ്റ​ർ ഐ​റി​നും നേ​ത്യ​ത്വം ന​ൽ​കും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, സെ​ക്ര​ട്ട​റി ടി​ജോ​മോ​ൻ ജേ​ക്ക​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൾ​മാ​രാ​യ സു​പ​ർ​ണ രാ​ജു, ഇ.​എ. റെ​സ്‌​നി​മോ​ൾ, പി.​ആ​ർ. ര​തീ​ഷ്, ബോ​ബി കെ. ​മാ​ത്യു, അ​ക്ഷ​യ് മോ​ഹ​ൻ​ദാ​സ്, ജ​സ്റ്റി​ൻ ജോ​സ്, ബി​നു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ൺ - 9074086837, 9446121565.