യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ
Wednesday, February 1, 2023 10:09 PM IST
എ​രു​മേ​ലി: ഒ​ഴ​ക്ക​നാ​ട് വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു എ​രു​മേ​ലി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലീം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ് ബ​ഡാ​യി​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​ൽ, സ്ഥാ​നാ​ർ​ഥി അ​നി​ത സ​ന്തോ​ഷ്‌, കേ​ര​ള കോ​ൺ​ഗ്ര​സ്‌ - ജെ ​നേ​താ​വ് ജോ​സ് മ​ടു​ക്ക​ക്കു​ഴി, ആ​ർ​എ​സ്പി നേ​താ​വ് സ​ദാ​ന​ന്ദ​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​സ​ർ പ​ന​ച്ചി, ലി​സി സ​ജി, സു​നി​ൽ ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.