മ​ഷ്റൂം പ്രൊ​ഡ​ക്ഷ​ൻ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ
Wednesday, February 1, 2023 10:09 PM IST
പീ​രു​മേ​ട്: പീ​രു​മേ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പു​തി​യ​താ​യി പീ​രു​മേ​ട്ടി​ൽ ആ​രം​ഭി​ച്ച മ​ഷ്റൂം പ്രൊ​ഡ​ക്ഷ​ൻ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൽ​സ​ൺ ജെ​യിം​സ് കു​ന്ന​ത്ത്പു​ര​യി​ടം, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ണി​ന്‍റെ ഉ​ത്പാ​ദ​ന​വും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വി​പ​ണ​ന​വു​മാ​ണ് ഇ​വി​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

കു​രു​ന്പ​ൻ​മൂ​ഴി സെ​ന്‍റ് തോ​മ​സ്
പ​ള്ളി​യി​ൽ തി​രു​നാ​ൾ

കു​രു​ന്പ​ൻ​മൂ​ഴി: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​പീ​റ്റ​ർ മേ​സ്തി​രി​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം, 4.35ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, 6.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ലി​നു വൈ​കു​ന്നേ​രം 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.45ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം. അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​നു വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് ചെ​മ്മ​ര​പ്പ​ള്ളി​ൽ, 11ന് ​പ്ര​ദ​ക്ഷി​ണം.