സി​ല്‍വ​ര്‍ ലൈ​ന്‍ ന​ട​പ്പാ​ക്കാ​ന്‍ ബി​ജെ​പി അ​നു​വ​ദി​ക്കി​ല്ല: രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍
Sunday, January 29, 2023 11:28 PM IST
ച​ങ്ങ​നാ​ശേ​രി: കെ. ​റെ​യി​ല്‍ സി​ല്‍വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ബ​ജെ​പി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​ബി. രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍. സി​ല്‍വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ല്‍വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍പ്പി​ക്കു​വാ​നു​ള്ള ഒ​രു​കോ​ടി ഒ​പ്പ് ശേ​ഖ​ര​ണ പ​രി​പാ​ടി​യു​ടെ മാ​ട​പ്പ​ള്ളി മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു​കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ജെ. ലാ​ലി, എം.​പി. ബാ​ബു​രാ​ജ്, എ​സ്.​രാ​ജീ​വ​ന്‍, എം.​റ്റി. തോ​മ​സ്, മി​നി കെ. ​ഫി​ലി​പ്പ്, ജ​സ്റ്റി​ന്‍ ബ്രൂ​സ്, മ​ജീ​ജ്ഖാ​ന്‍, പി.​എ. സാ​ലി, മേ​രി​ക്കു​ട്ടി ജോ​സ​ഫ്, ജി​ജി ഇ​യ്യാ​ലി​ല്‍, സേ​വ്യ​ര്‍ ജേ​ക്ക​ബ്, എ.​റ്റി. വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കേ​ര​ള ജ​ന​ത നി​രാ​ക​രി​ച്ച പ​ദ്ധ​തി​യാ​യ സി​ല്‍വ​ര്‍ ലൈ​ന്‍ ഗ​വ​ര്‍ണ്ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ വീ​ണ്ടും സ​ര്‍ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സ​മ​ര​സ​മി​തി ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ ആ​രോ​പി​ച്ചു.