ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്റ്റി​ക്ക​ൽ​സി​ൽ ഇയർ എൻഡ് ഡി​സ്കൗ​ണ്ട് സെ​യി​ൽ 31ന് ​സ​മാ​പി​ക്കും
Friday, January 27, 2023 11:17 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ എ​​ഡ്ജ് ഒ​​പ്റ്റി​​ക്ക​​ൽ​​സി​​ൽ ആ​​ദ്യ​​മാ​​യി ആ​​രം​​ഭി​​ച്ച ഇ​​യ​​ർ എ​​ൻ​​ഡ് ഡി​​സ്കൗ​​ണ്ട് സെ​​യി​​ൽ 31ന് ​​സ​​മാ​​പി​​ക്കും. ഫ്രെ​​യ്മു​​ക​​ൾ ഒ​​ന്നെ​​ടു​​ത്താ​​ൽ തു​​ല്യ​​വി​​ല​​യു​​ള്ള മ​​റ്റൊ​​രെ​​ണ്ണം ഫ്രീ ​​ന​​ല്കു​​ന്നു.
കൂ​​ടാ​​തെ ക​​ണ്ണ​​ട​​ക​​ൾ​​ക്ക് 50 ശ​​ത​​മാ​​നം വ​​രെ ഡി​​സ്കൗ​​ണ്ട് ല​​ഭി​​ക്കു​​ന്ന സ്കീ​​മു​​ക​​ളു​​മു​​ണ്ട്. പ​​ഴ​​യ ക​​ണ്ണ​​ട​​ക​​ൾ മാ​​റ്റി പു​​തി​​യ ക​​ണ്ണ​​ട​​ക​​ൾ വാ​​ങ്ങാ​​ൻ സൗ​​ക​​ര്യ​​മേ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.
ഹൈ​​ടെ​​ക് ക​​ന്പ്യൂ​​ട്ട​​റൈ​​സ്ഡ് സം​​വി​​ധാ​​ന​​ത്തി​​ൽ ക​​ണ്ണു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ണു ക​​ണ്ണ​​ട​​ക​​ൾ ന​​ല്കു​​ന്ന​​ത്. നൂ​​റി​​ല​​ധി​​കം ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബ്രാ​​ൻ​​ഡു​​ക​​ളി​​ലു​​ള്ള ക​​ണ്ണ​​ട​​ക​​ൾ സ്പെ​​ഷ​​ൽ ഡി​​സ്കൗ​​ണ്ടി​​ൽ വാ​​ങ്ങാ​​ൻ ക​​ഴി​​യും. 250 രൂ​​പ മു​​ത​​ലു​​ള്ള വി​​ദേ​​ശ​​നി​​ർ​​മി​​ത ക​​ണ്ണ​​ട​​ക​​ളും ല​​ഭ്യ​​മാ​​ണ്.
യു​​വി ലൈ​​റ്റി​​ൽ​​നി​​ന്നും ബ്ലൂ ​​ലൈ​​റ്റി​​ൽ​​നി​​ന്നും പ്രൊ​​ട്ട​​ക്‌​​ഷ​​ൻ ന​​ൽ​​കു​​ന്ന ലെ​​ൻ​​സു​​ക​​ൾ​​ക്കും സ്പെ​​ഷ്ൽ ഡി​​സ്കൗ​​ണ്ട് ഉ​​ണ്ട്. ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ എ​​ഡ്ജ് ഒ​​പ്റ്റി​​ക്ക​​ൽ​​സി​​ന്‍റെ കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, ക​​റു​​ക​​ച്ചാ​​ൽ, അ​​ടൂ​​ർ, പ​​ത്ത​​നം​​തി​​ട്ട, ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സ് എ​​ന്നീ ഷോ​​റൂ​​മു​​ക​​ളി​​ൽ ഇ​​യ​​ർ എ​​ൻ​​ഡ് സെ​​യി​​ൽ ന​​ട​​ക്കു​​ന്നു​​ണ്ട്.