ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക്യാ​​മ്പ്
Friday, January 27, 2023 11:17 PM IST
വാ​​ഴൂ​​ര്‍: ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ നേ​​തൃ​​ക്യാ​​മ്പ് വാ​​ഴൂ​​ര്‍ അ​​നു​​ഗ്ര​​ഹ റി​​ന്യൂ​​വ​​ല്‍ സെ​​ന്‍റ​​റി​​ല്‍ ആ​​രം​​ഭി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ര്‍​ജി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ പാ​​ര്‍​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​കെ.​​സി. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു, വ​​ര്‍​ക്കിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​സി. ജോ​​സ​​ഫ്, എ.​​ജെ. ജോ​​സ​​ഫ്, കെ.​​സി. ജോ​​സ​​ഫ്, ഫ്രാ​​ന്‍​സി​​സ് തോ​​മ​​സ്, ജ​​യിം​​സ് കു​​ര്യ​​ന്‍, പ്ര​​ഫ. ജേ​​ക്ക​​ബ് എം. ​​ഏ​​ബ്ര​​ഹാം, റോ​​യി വാ​​രി​​ക്കാ​​ട്ട്. ജോ​​ര്‍​ജ് അ​​ഗ​​സ്റ്റി​​ന്‍, രാ​​ഖി സ​​ഖ​​റി​​യ, വി​​നു ജോ​​ബ്, ജോ​​സു​​കു​​ട്ടി വെ​​ട്ടി​​ക്കാ​​ട്, റെ​​ജി കു​​രു​​വി​​ള, പ്ര​​ഫ. സി.​​എ. അ​​ഗ​​സ്റ്റി​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ ക്ലാ​​സെ​​ടു​​ത്തു.

വ​​നം​​വ​​കു​​പ്പി​​ലെ ചി​​ല​​ര്‍ സം​​ശ​​യ​​ത്തി​​ന്‍റെ നി​​ഴ​​ലി​​ല്‍: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം

കോ​​ട്ട​​യം: ക​​ര്‍​ഷ​​ക​​ഭൂ​​മി ത​​ട്ടി​​യെ​​ടു​​ക്കാ​​ന്‍ എ​​ത്തു​​ന്ന​​വ​​രു​​ടെ പി​​ണി​​യാ​​ളു​​ക​​ളെ​​പ്പോ​​ലെ​​യാ​​ണ് വ​​നം​​വ​​കു​​പ്പി​​ലെ ചി​​ല ഉ​​ന്ന​​ത​​ര്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തെ​​ന്ന സം​​ശ​​യി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ഓ​​ഫീ​​സ് ചാ​​ര്‍​ജ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്. കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ക​​ര്‍​ഷ​​ക യൂ​​ണി​​യ​​ന്‍-​​എം സം​​ഘ​​ടി​​പ്പി​​ച്ച ക​​ര്‍​ഷ​​ക​​ര​​ക്ഷാ സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റെ​​ജി കു​​ന്നം​​കോ​​ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, സ​​ണ്ണി തെ​​ക്കേ​​ടം, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, മാ​​ലേ​​ത്ത് പ്ര​​താ​​പ​​ച​​ന്ദ്ര​​ന്‍, കെ.​​പി. ജോ​​സ​​ഫ്, ഇ​​സ​​ഡ് ജേ​​ക്ക​​ബ്, ജ​​യിം​​സ് മാ​​ലൂ​​ര്‍ തുടങ്ങിയവ​​ര്‍ പ്ര​​സം​​ഗി​​ച്ചു.