ച​മ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ കൊ​ടി​യേ​റി
Thursday, January 26, 2023 12:07 AM IST
ക​റു​ക​ച്ചാ​ൽ: ച​ന്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പ്ലാ​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി. പ്ര​ധാ​ന​തി​രു​നാ​ൾ ഫെ​ബ്രു​വ​രി അ​ഞ്ചി​നു ആ​ഘോ​ഷി​ക്കും. ഇ​ന്നു മു​ത​ൽ 28 വ​രെ രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജോ​സ് മു​ക​ളേ​ൽ, ഫാ. ​സാ​ജു ഇ​ല​ഞ്ഞി​യി​ൽ, ഫാ. ​ടോം പു​ത്ത​ൻ​ക​ളം എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 5.45നു ​ജോ​സ​ഫ് നാ​മ​ധാ​രി​ക​ളെ ആ​ദ​രി​ക്കും. ആ​റി​ന് ബൈ​ബി​ൾ ക​ണ്‍വ​ൻ​ഷ​ൻ. മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം. 29ന് ​രാ​വി​ലെ ആ​റി​നും 9.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​നു മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​വ​ർ​ഗീ​സ് കൈ​ത​പ​റ​ന്പി​ൽ. ആ​റി​നു ബൈ​ബി​ൾ ക​ണ്‍വ​ൻ​ഷ​ൻ, സ​മാ​പ​ന​സ​ന്ദേ​ശം മോ​ണ്‍. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ. 30 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ജ​പ​മാ​ല, 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ആ​ന്‍റ​ണി ചൂ​ര​വ​ടി, ഫാ. ​ആ​ൻ​സി​ലോ ഇ​ല​ഞ്ഞി​പ്പ​റ​ന്പി​ൽ, ഫാ. ​ജെ​യിം​സ് കൈ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 30നു ​രാ​വി​ലെ ഒ​ന്പ​തി​ന് നെ​ത്ത​ല്ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലും 31നു ​മ​ന​ക്ക​ര സെ​ന്‍റ് തോ​മ​സ് ചാ​പ്പ​ലി​ലും ക​ഴു​ന്നു​നേ​ർ​ച്ച. 30ന് 3.30​നു മു​തി​ർ​ന്ന പൗ​ര·ാ​രു​ടെ സം​ഗ​മം. 31നു ​വൈ​കു​ന്നേ​രം ഏ​ഴി​നു പി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ. ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും, ഏ​ഴി​നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ ദി​വ്യ​കാ​ര​ണ്യ ആ​രാ​ധ​ന. രാ​ത്രി ഏ​ഴി​നു പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം ഫാ. ​അ​ഗ​സ്റ്റി​ൻ പൊ​ങ്ങ​നാം​ത​ട​ത്തി​ൽ.
മൂ​ന്നി​ന് രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ജ​പ​മാ​ല, 6.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​നു സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഫാ. ​ജേ​ക്ക​ബ് കാ​ട്ട​ടി, ഫാ. ​സി​റി​യ​ക് വ​ലി​യ​പ​റ​ന്പി​ൽ, ഫാ. ​വ​ർ​ഗീ​സ് ത​ട്ടാ​ര​ടി​യി​ൽ. രാ​ത്രി 7.15നു ​ബൈ​ബി​ൾ നാ​ട​കം.