സ്റ്റൂ​ളു​ക​ളും വീ​ല്‍ ചെ​യ​റു​ക​ളും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യ്ക്കു കൈ​മാ​റി
Thursday, January 26, 2023 12:02 AM IST
ഗാ​ന്ധി​ന​ഗ​ര്‍: ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ടു​ത്തു​രു​ത്തി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ടി​യി​ല്‍ നി​ര്‍മ്മി​ച്ച സ്റ്റൂ​ളു​ക​ളും വീ​ല്‍ ചെ​യ​റു​ക​ളും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യ്ക്കു കൈ​മാ​റി.
ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം എ​എ​സ്പി ന​കു​ല്‍ രാ​ജേ​ന്ദ്ര​ദേ​ശ്മു​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എ​സ്. ശ​ങ്ക​ര്‍, ആ​ശു​പ​ത്രി ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ആ​ര്‍. ര​തീ​ഷ്‌​കു​മാ​ര്‍, കാ​ര്‍ഡി​യോ​ള​ജി മേ​ധാ​വി ഡോ.​വി.​എ​ല്‍. ജ​യ​പ്ര​കാ​ശ്, എ.​എ​ന്‍. കൃ​ഷ്ണ​ന്‍കു​ട്ടി, പോ​ലീ​സ് ഓ​ഫീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​സ്. തി​രു​മേ​നി, പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കെ. ​ഭാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.