കാ​രു​ണ്യ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​വ​ര്‍ക്ക് കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍ മാ​പ്പ് ത​രി​ല്ല: തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍
Wednesday, January 25, 2023 11:30 PM IST
കോ​ട്ട​യം: യു​ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ നി​ര്‍ധ​ന​രാ​യ രോ​ഗി​ക​ള്‍ക്ക് വേ​ണ്ടി ന​ട​പ്പാ​ക്കി​യ കാ​രു​ണ്യ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച ഇ​ട​ത് സ​ര്‍ക്കാ​രി​ന് കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍ മാ​പ്പ് ന​ല്‍കി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ. ഫെ​ബ്രു​വ​രി 11ന് ​കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍ഷ​ക സം​ഗ​മ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു കോ​ട്ട​യ​ത്ത് ചേ​ര്‍ന്ന യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ടോ​മി ക​ല്ലാ​നി, കെ.​ടി. ജോ​സ​ഫ്, ടോ​മി വേ​ദ​ഗി​രി, അ​സീ​സ് കു​മ​ര​ന​ല്ലൂ​ര്‍, മു​ണ്ട​ക്ക​യം സോ​മ​ന്‍, അ​ജി​ത്ത് മു​തി​ര​മ​ല, പോ​ള്‍സ​ണ്‍ ജോ​സ​ഫ്, യൂ​ജി​ന്‍ തോ​മ​സ്, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്ത​നം, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, എ​സ് രാ​ജീ​വ്, കു​ര്യ​ന്‍ പി. ​കു​ര്യ​ന്‍, ജോ​യി ചെ​ട്ടി​ശേ​രി, ചി​ന്‍റു കു​ര്യ​ന്‍ ജോ​യി, അ​ഗ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, റോ​സ​മ്മ സോ​ണി, ബോ​ബി ഏ​ലി​യാ​സ്, ബോ​ബ​ന്‍ തോ​പ്പി​ല്‍, വി.​കെ. അ​നി​ല്‍കു​മാ​ര്‍, സി​സി ബോ​ബി, മ​ഞ്ചു എം. ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.