തി​രു​നാ​ളാ​ഘോ​ഷം
Wednesday, January 25, 2023 10:20 PM IST
പാ​ണ​പി​ലാ​വ് പ​ള്ളി​യി​ൽ
പാ​ണ​പി​ലാ​വ്: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പിതാ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജേ​ക്ക​ബ് പു​റ്റ​നാ​നി​ക്ക​ൽ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 28നു ​വൈ​കു​ന്നേ​രം 4.20ന് ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ എ​ത്തും, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് പ​ന്നാം​കു​ഴി​യി​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം - ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ. 29നു ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​റാ​സ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, 6.30ന് ​ആ​കാ​ശ​വി​സ്മ​യം, രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.

വെ​ച്ചൂ​ച്ചി​റ പ​ള്ളി​യി​ൽ
വെ​ച്ചൂ​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജ​യിം​സ് കി​ഴ​ക്കേ​ത​കി​ടി​യി​ൽ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​കൊ​ടി​യേ​റ്റ്, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 5.45ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. 28ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി ഒ​മ്പ​തി​ന് ആ​കാ​ശ​വി​സ്മ​യം. 29നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സോ​ണി മ​ണ​ക്കാ​ട്ട്, 11.45ന് ​പ്ര​ദ​ക്ഷി​ണം.