കോ​​ടി​​മ​​ത​​യി​​ല്‍ എ​​ബി​​സി സെ​​ന്‍റ​​ര്‍ ഉദ്ഘാടനം ഇന്ന്
Wednesday, January 25, 2023 10:16 PM IST
കോ​​ട്ട​​യം: തെ​​രു​​വു​​നാ​​യ ശ​​ല്യം നേ​​രി​​ടു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യം കോ​​ടി​​മ​​ത​​യി​​ല്‍ പ​​ണി​​ക​​ഴി​​പ്പി​​ച്ച എ​​ബി​​സി സെ​​ന്‍റ​​റി​​ന്‍റെ (അ​​നി​​മ​​ല്‍ ബ​​ര്‍​ത്ത് ക​​ണ്‍​ട്രോ​​ള്‍ സെ​​ന്‍റ​​ർ) പ്ര​​വ​​ര്‍​ത്ത​​നോ​​ദ്ഘാ​​ട​​നം ഇ​​ന്നു​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി നി​​ര്‍​വ​​ഹി​​ക്കും. കോ​​ടി​​മ​​ത പ​​ച്ച​​ക്ക​​റി​​ച്ച​​ന്ത​​യ്ക്കു സ​​മീ​​പ​​മാ​​ണ് സെ​​ന്‍റ​​ര്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.
എ​​ബി​​സി സെ​​ന്‍റ​​റി​​നാ​​യി കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ സ്ഥ​​ല​​സൗ​​ക​​ര്യ​​വും കെ​​ട്ടി​​ട​​വും ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​റും ഒ​​രു​​ക്കി​​യ​​പ്പോ​​ള്‍ സെ​​ന്‍റ​​റി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കും പോ​​സ്റ്റ് ഓ​​പ്പ​​റേ​​റ്റീ​​വ് കെ​​യ​​ര്‍ വാ​​ര്‍​ഡി​​ന്‍റെ നി​​ര്‍​മാ​​ണ​​ത്തി​​നും ആ​​വ​​ശ്യ​​മാ​​യ 57 ല​​ക്ഷം രൂ​​പ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വ​​ക​​യി​​രു​​ത്തി. ഒ​​രു എ​​യ​​ര്‍​ക​​ണ്ടീ​​ഷ​​ന്‍​ഡ് ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​ര്‍, പ്രീ ​​ആ​​ന്‍​ഡ് പോ​​സ്റ്റ് പ​​രി​​ച​​ര​​ണ സം​​വി​​ധാ​​ന​​ത്തോ​​ടു കൂ​​ടി​​യ മു​​റി​​ക​​ള്‍, സി​​സി​​ടി​​വി നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​നം, ഓ​​ഫീ​​സ് റൂം, ​​സ്റ്റോ​​ര്‍ റൂം, ​​ശ​​സ്ത്ര​​ക്രി​​യാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ അ​​ണു​​ന​​ശീ​​ക​​ര​​ണ സം​​വി​​ധാ​​ന മു​​റി, വ​​ന്ധ്യം​​ക​​ര​​ണ​​ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു ശേ​​ഷം മു​​റി​​വു​​ണ​​ങ്ങു​​ന്ന​​തു​​വ​​രെ ശു​​ശ്രൂ​​ഷി​​ക്കാ​​നാ​​യി 50 നാ​​യ്ക്ക​​ള്‍​ക്കു​​ള്ള കൂ​​ടു​​ക​​ളോ​​ടു കൂ​​ടി​​യ പോ​​സ്റ്റ് ഓ​​പ്പ​​റേ​​റ്റീ​​വ് കെ​​യ​​ര്‍ വാ​​ര്‍​ഡ് എ​​ന്നി​​വ കൂ​​ടാ​​തെ ജീ​​വ​​ന​​ക്കാ​​ര്‍​ക്കു​​ള്ള ഡോ​​ര്‍​മി​​റ്റ​​റി സം​​വി​​ധാ​​ന​​വും കോ​​ടി​​മ​​ത സെ​​ന്‍റ​​റി​​ല്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
ഒ​​രു വെ​​റ്റ​​റി​​ന​​റി ഡോ​​ക്ട​​ര്‍, ഒ​​രു ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​ര്‍ സ​​ഹാ​​യി, നാ​​ല് ശ്വാ​​ന​​പ​​രി​​പാ​​ല​​ക​​ര്‍, മൂ​​ന്ന് ഡോ​​ഗ് കാ​​ച്ചേ​​ഴ്‌​​സ്, ഒ​​രു ശു​​ചീ​​ക​​ര​​ണ സ​​ഹാ​​യി എ​​ന്നി​​വ​​രെ​​യും സെ​​ന്‍റ​​റി​​ല്‍ നി​​യ​​മി​​ച്ചി​​ട്ടു​​ണ്ട്.
പ​​ദ്ധ​​തി​​യു​​ടെ വി​​ജ​​യ​​ത്തി​​നാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ച ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ അ​​ധ്യ​​ക്ഷ നി​​ര്‍​മ​​ല ജി​​മ്മി, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, നി​​ര്‍​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ച സി​​ല്‍​കി​​ന്‍റെ​​യും കാ​​ര്‍​ട്ട​​ണ്‍ ഇ​​ന്ത്യ അ​​ല​​യ​​ന്‍​സ് സ്റ്റാ​​ര്‍​ട്ട​​പ്പ് ക​​ന്പ​​നി​​യു​​ടെ​​യും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍​മാ​​ര്‍ എ​​ന്നി​​വ​​രെ യോ​​ഗ​​ത്തി​​ല്‍ ആ​​ദ​​രി​​ക്കും.