റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷം ഇ​​ന്ന് പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍
Wednesday, January 25, 2023 10:16 PM IST
കോ​​ട്ട​​യം: ജി​​ല്ലാ​​ത​​ല റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷം ഇ​​ന്ന് രാ​​വി​​ലെ കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ക്കും. രാ​​വി​​ലെ 8.30ന് ​​പ​​രേ​​ഡ് ച​​ട​​ങ്ങു​​ക​​ള്‍ തു​​ട​​ങ്ങും. ഒ​​ന്‍​പ​​തി​​ന് മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ര്‍​ത്തി അ​​ഭി​​വാ​​ദ്യം സ്വീ​​ക​​രി​​ക്കും. തു​​ട​​ര്‍​ന്നു റി​​പ്പ​​ബ്ലി​​ക് ദി​​ന സ​​ന്ദേ​​ശം ന​​ല്‍​കും. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. കി​​ട​​ങ്ങൂ​​ര്‍ പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ ഇ​​ന്‍​സ്പെ​​ക്ട​​ര്‍ കെ.​​ആ​​ര്‍. ബി​​ജു​​വാ​​ണ് പ​​രേ​​ഡ് ക​​മാ​​ന്‍​ഡ​​ര്‍. പോ​​ലീ​​സ്, എ​​ക്സൈ​​സ്, വ​​നം വ​​കു​​പ്പ്, എ​​ന്‍​സി​​സി, എ​​സ്പി​​സി, സ്‌​​കൗ​​ട്ടു​​ക​​ള്‍, ഗൈ​​ഡ്സ്, ജൂ​​നി​​യ​​ര്‍ റെ​​ഡ്ക്രോ​​സ്, ബാ​​ന്‍​ഡ് പ്ല​​റ്റൂ​​ണു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ 23 പ്ല​​റ്റൂ​​ണു​​ക​​ള്‍ പ​​രേ​​ഡി​​ല്‍ പ​​ങ്കെ​​ടു​​ക്കും.
ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, സ​​ര്‍​ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ ഒ​​ന്‍​പ​​തി​​നാ​​ണ് ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ര്‍​ത്തേ​​ണ്ട​​ത്.