പൊ​ൻ​പ​ള​ളി പ​ള്ളി​യി​ൽ നി​ന​വെ ക​ണ്‍വ​ൻ​ഷ​ൻ 29 മു​ത​ൽ
Tuesday, January 24, 2023 11:45 PM IST
പൊ​ൻ​പ​ള​ളി: വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ച്ച തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പൊ​ൻ​പ​ള​ളി പ​ള്ളി​യി​ൽ 11-ാമ​ത് നി​ന​വെ ക​ണ്‍വ​ൻ​ഷ​ൻ 29 മു​ത​ൽ 31 വ​രെ ന​ട​ത്തും. ക​ണ്‍വ​ൻ​ഷ​നു തു​ട​ക്കം​കു​റി​ച്ചു വി​കാ​രി കു​ര്യാ​ക്കോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ മ​ണ​ലേ​ൽ​ചി​റ കൊ​ടി​യേ​റ്റി.
29നു ​വൈ​കു​ന്നേ​രം 6.30നു ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​ന​വും ഏ​ഴി​നു വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും. 30നു ​വൈ​കു​ന്നേ​രം ഏ​ഴി​നു ഫാ. ​സാം​സ​ണ്‍ മേ​ലോ​ത്തും 31നു ​റ​വ.​ഡോ. ജോ​സ​ഫ് ഡാ​നി​യേ​ലും വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. മൂ​ന്നു​നോ​ന്പ് വീ​ട​ൽ ദി​വ​സം ഫെ​ബ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​നു സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും ഏ​ഴി​നു വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യ്ക്കു ക്നാ​നാ​യ സു​റി​യാ​നി സ​ഭ സ​ഹാ​യ​മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നി​ന​വെ ക​ണ്‍വ​ൻ​ഷ​ന് റ​വ. കു​ര്യാ​ക്കോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ മ​ണ​ലേ​ൽ​ചി​റ, ഫാ. ​പോ​ൾ വ​ർ​ഗീ​സ് വെ​ള്ളാ​പ്പ​ള​ളി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കു​ന്നു.