കോട്ടയം മെഡിക്കല്‍ കോളേജിലെ മരുന്ന് വിതരണം പുന:സ്ഥാപിക്കണം: മോന്‍സ് ജോസഫ്
Tuesday, January 24, 2023 11:45 PM IST
കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രു​ന്നി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ര​ളാ കോ​ണ്‍ഗ്ര​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​ന്‍ മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​രു​ന്ന രോ​ഗി​ക​ള്‍ക്ക് മ​രു​ന്ന് ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ളാ കോ​ണ്‍ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​വാ​ട​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ളാ കോ​ണ്‍ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ കോ​ണ്‍ഗ്ര​സ് സീ​നി​യ​ര്‍ സെ​ക്ര​ട്ട​റി ഗ്രേ​സ​മ്മ മാ​ത്യു, ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്രി​ന്‍സ് ലൂ​ക്കോ​സ്, വി.​ജെ. ലാ​ലി, ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റോ​സ​മ്മ സോ​ണി, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. പോ​ള്‍, മൈ​ക്കി​ള്‍ ജ​യിം​സ്, തോ​മ​സ് ക​ണ്ണ​ന്ത​റ, സ്റ്റീ​ഫ​ന്‍ പാ​റ​വേ​ലി​ല്‍, ജോ​യി ചെ​ട്ടി​ശേ​രി, ആ​പ്പ​ഞ്ചി​റ പൊ​ന്ന​പ്പ​ന്‍, കു​ര്യ​ന്‍ പി. ​കു​ര്യ​ന്‍, സി.​വി. തോ​മ​സു​കു​ട്ടി, കു​ഞ്ഞു​മോ​ന്‍ ഒ​ഴു​ക​യി​ല്‍, ഷി​ജു പ​റ​യി​ടു​ക്കി​ല്‍, നോ​യ​ല്‍ ലൂ​ക്ക്, സാ​ബു പി​ടി​യേ​ക്ക​ല്‍, ജോ​യി സി. ​കാ​പ്പ​ന്‍, ജോ​ണ്‍ ജോ​സ​ഫ്, ജോ​ണി​ച്ച​ന്‍ പൂ​മ​രം, ഷി​നു പാ​ല​ത്തി​ങ്ക​ല്‍ ജോ​മോ​ന്‍ ഇ​രു​പ്പ​ക്കാ​ട്ട്, കു​ര്യ​ന്‍ വ​ട്ട​മ​ല, ജോ​ഷി ജോ​സ്, ജ​യിം​സ് ത​ത്തം​കു​ളം, ജോ​സ​ഫ് മു​ട​ക്ക​നാ​ട്ട്, ജോ​സ് പാ​റേ​ട്ട്, കു​ഞ്ഞ് ക​ള​പ്പു​ര, ജി​പ്‌​സ​ണ്‍ ജോ​യി, ഡി​ജു സെ​ബാ​സ്റ്റ്യ​ന്‍, ടോ​മി ന​രി​ക്കു​ഴി, ടി​റ്റോ പ​യ്യ​നാ​ട​ന്‍, ജോ​സ​ഫ് ബോ​നി​ഭ​യി​സ്, പി.​എ​സ്. സൈ​മ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.