അതിരമ്പുഴ പള്ളിയിൽ ഇന്ന്
Tuesday, January 24, 2023 11:45 PM IST
തി​രു​ക്ക​ർ​മ​ങ്ങ​ൾ
വ​ലി​യ പ​ള്ളി​യി​ൽ
രാ​വി​ലെ 5.45ന് ​സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന - റ​വ. ഡോ. ​ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി
7.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന - റ​വ.​ഡോ. സ്ക​റി​യ ക​ന്യാ​കോ​ണി​ൽ
ഒ​മ്പ​തി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന - ഫാ. ​രാ​ജേ​ഷ് മാ​ളി​യേ​ക്ക​ൽ
10.30ന് ​തി​രു​നാ​ൾ റാ​സ - ഫാ. ​ജോ​സ​ഫ് ചീ​രം​ചി​റ. സ​ന്ദേ​ശം - ഫാ. ​ബോ​ണി മൂ​ങ്ങാ​മാ​ക്ക​ൽ
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​നോ​ബി പൊ​ന്നാ​റ്റി​ൽ
നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - മാ​ർ തോ​മ​സ് ത​റ​യി​ൽ (ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ)
5.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം
7.45ന് ​സ​മാ​പ​ന പ്രാ​ർ​ത്ഥ​ന, ആ​ശീ​ർ​വാ​ദം
എ​ട്ടി​ന് വെ​ടി​ക്കെ​ട്ട്