ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി സ​മാ​പ​നം 27ന്
Tuesday, January 24, 2023 10:31 PM IST
ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന​വും 125-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും 27നു ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.45ന് ​ഭ​ര​ണ​ങ്ങാ​നം പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ തെ​രു​വ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ര്‍​വ​ഹി​ക്കും.
സ​ര്‍​വി​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഹി​ന്ദി അ​ധ്യാ​പി​ക ഡെ​യ്സി മാ​ത്യു, മാ​ത്ത​മാ​റ്റി​ക്സ് അ​ധ്യ​പി​ക സി​സ്റ്റ​ര്‍ ലി​സി കെ. ​തോ​മ​സ് എ​സ്എ​ച്ച് എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കും.
സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് എ​ഴു​പ​റ​യി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സ​ണ്ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് തോ​മ​സ്, ഡി​ഇ​ഒ കെ. ​ജ​യ​ശ്രീ, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി ഏ​ബ്ര​ഹാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ത​യ്യി​ല്‍, സി​സ്റ്റ​ര്‍ ഷൈ​നി ജോ​സ​ഫ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ റാ​ണി​മോ​ള്‍ മാ​ത്യു, റോ​ബി​ന്‍ പോ​ള്‍, സോ​ബി​ച്ച​ന്‍ ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ലി​നു കെ. ​ജോ​സ്, ജോ​യ​ല്‍ ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് തൂ​ങ്കു​ഴി, ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ച​ര​ണ​കു​ന്നേ​ല്‍, ജോ​യി ഏ​ബ്ര​ഹാം, ചാ​ക്കോ സി. ​പൊ​രി​യ​ത്ത് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ര്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 900 കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ല്‍ 42 അ​ധ്യാ​പ​ക​രും ആ​റ് അ​ന​ധ്യാ​പ​ക​രും സേ​വ​നം ചെ​യ്യു​ന്നു​ണ്ട്.
ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പൂ​ര്‍​വ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​ട​ത്തി​യി​രു​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ തെ​രു​വ​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് എ​ഴു​പ​റ​യി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി ഏ​ബ്ര​ഹാം, സാ​ജു മാ​ന്തോ​ട്ടം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.