പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ്ര​ക​ട​ന​വും ധ​ര്‍ണ​യും ന​ട​ത്തി
Saturday, December 10, 2022 12:53 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ച​ങ്ങ​നാ​ശേ​രി ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് പ്ര​ക​ട​ന​വും ധ​ര്‍ണ​യും ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ധ​ര്‍ണ ന​ഗ​ര​സ​ഭാം​ഗം എം. ​മ​ധു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് മ​റ്റ​പ്പ​ള്ളി ശി​വ​ശ​ങ്ക​ര​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ന്‍. വി​ജ​യ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ ഇ​ന്ദി​രാ​ദേ​വി, സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം എ​സ്. ആ​ന​ന്ദ​ക്കു​ട്ട​ന്‍, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​അ​ബ്ദു​ല്‍ റ​ഹി​മാ​ന്‍കു​ഞ്ഞ്, സാം​സ്‌​കാ​രി​ക​വേ​ദി ക​ണ്‍വീ​ന​ര്‍ സ​ലീം മു​ല്ല​ശേ​രി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍ന്ന് പെ​ന്‍ഷ​ന്‍ ട്ര​ഷ​റി​യി​ലേ​ക്കു പ്ര​ക​ട​ന​വും ന​ട​ത്തി.