കു​ട്ട​നാ​ട് എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജ്:​ മാ​റ്റു​ന്ന കോ​ഴ്‌​സു​ക​ള്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ ആ​രം​ഭി​ക്ക​ണമെന്നു കേ​ര​ള കോ​ണ്‍ഗ്ര​സ്
Saturday, December 10, 2022 12:53 AM IST
ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ട് എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍നി​ന്നും പ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ മൂ​ലം നി​ര്‍ത്ത​ലാ​ക്കു​ന്ന കോ​ഴ്‌​സു​ക​ള്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ടൗ​ണ്‍ മ​ണ്ഡ​ലം പ്ര​വ​ര്‍ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ.​എ. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​ജെ. ലാ​ലി, ചെ​റി​യാ​ന്‍ ചാ​ക്കോ, ജോ​ര്‍ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, ആ​ര്‍. ശ​ശി​ധ​ര​ന്‍നാ​യ​ര്‍ ശ​ര​ണ്യ, മു​കു​ന്ദ​ന്‍ രാ​ജു, ജോ​സി ച​ക്കാ​ല, ജോ​സു​കു​ട്ടി പു​ളി​മൂ​ട്ടി​ല്‍, എ​ല്‍സ​മ്മ ജോ​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.