മ​ര​ങ്ങോ​ലി സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, December 9, 2022 11:53 PM IST
ക​ടു​ത്തു​രു​ത്തി: മ​ര​ങ്ങോ​ലി സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന് 2.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന - ഫാ ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, പ്ര​സം​ഗം - ഫാ ​ആ​ന്‍റ​ണി പാ​റ​ക്ക​ട​വി​ല്‍, 6.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ര്‍വാ​ദം.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, 9.30ന് ​തി​രു​നാ​ള്‍ റാ​സ - ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍കു​റ്റി, ഡീ​ക്ക​ന്‍ സ​തീ​ഷ് ആ​ല​പ്പാ​ട്ടു​കോ​ട്ട​യി​ല്‍, ഡീ​ക്ക​ന്‍ ഐ​സ​ക്ക് പെ​രി​ങ്ങാ​മ​ല​യി​ല്‍ സി​എം​ഐ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​കും. റ​വ. ഡോ. ​മാ​ത്യു തെ​ങ്ങും​പ​ള്ളി സി​എം​ഐ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍കും.