കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​സോ.​ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു ക​ടു​ത്തു​രു​ത്തി​യി​ല്‍
Friday, December 9, 2022 10:23 PM IST
ക​ടു​ത്തു​രു​ത്തി: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​സോ​സി​യേ​ഷ​ന്‍ കോ​ട്ട​യം ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ക​ടു​ത്തു​രു​ത്തി ക​ട​പ്പൂ​രാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. മ​ധു ക​ടു​ത്തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, എം​എ​ല്‍​എ​മാ​രാ​യ മോ​ന്‍​സ് ജോ​സ​ഫ്, സി.​കെ. ആ​ശ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ശ​ര​ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പു​ത്ത​ന്‍​കാ​ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സൈ​ന്ന​മ്മ ഷാ​ജു, ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, പി.​ആ​ര്‍. സു​ഷ​മ, ജോ​ണി തോ​ട്ടു​ങ്ക​ല്‍, കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍, ജി​ന്‍​സി എ​ല്‍​സ​ബ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു ഇ​ത്തി​ത്ത​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. യോ​ഗ​ത്തി​ല്‍ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്ക​ലും ന​ട​ക്കും.