പൈ​ക ക​പ്പേ​ള​യി​ല്‍ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന് 16ന് ​കൊ​ടി​യേ​റും
Friday, December 9, 2022 10:23 PM IST
പൈ​ക: പൈ​ക ക​പ്പേ​ള​യി​ല്‍ അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന് 16നു ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 5.30ന് ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്തൂ​ര്‍ കൊ​ടി​യേ​റ്റും. 17ന് ​രാ​വി​ലെ 5.30നും 6.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍. 5.15ന് ​ക​പ്പേ​ള​യി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ബാ​ൻ​ഡ് ഷോ.
18​ന് രാ​വി​ലെ 5.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 7.15ന് ​ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പും പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന​യും - മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പ​ത്തി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്തൂ​ര്‍. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ബി​ബി​ന്‍ തോ​മ​സ് പൂ​ത്തൂ​ര്‍. സ​ന്ദേ​ശം - ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം, മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്.

ഏ​ന്ത​യാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ഏ​ന്ത​യാ​ർ: സെ​ന്‍റ് മേ​രീ​സ് (വേ​ളാ​ങ്ക​ണ്ണി മാ​ത) തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് വി​വി​ധ പ​ന്ത​ലു​ക​ളി​ൽ​നി​ന്നും ക​ഴു​ന്നു പ്ര​തി​ക്ഷ​ണം ന​ട​ക്കും.
തു​ട​ർ​ന്ന് വാ​ഴ്‌വ‌്, സ്നേ​ഹ​വി​രു​ന്ന്, 5ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.45ന് ​ക​ലാ​സ​ന്ധ്യ. 11ന് ​രാ​വി​ലെ 6നും 7.30നും 10നും ​വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​യ്ക്ക് 2.15നു ​ചെ​ണ്ട​മേ​ളം, 2.40ന് ​ബാ​ൻ​ഡ്മേ​ളം, 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, 5ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7ന് ​അ​മ്പ​ല​പ്പു​ഴ സാ​ര​ഥി​യു​ടെ നാ​ട​കം.