പ​​ണ്ട​​ക​​ശാ​​ല കു​​രി​​ശു​​പ​​ള്ളി പു​​നഃ കൂ​​ദാ​​ശാ​​ക​​ര്‍​മം ന​​ട​​ത്തി
Friday, December 9, 2022 1:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​ണ്ട​​ക​​ശാ​​ല​​യി​​ലെ ന​​വീ​​ക​​രി​​ച്ച സെ​​ന്‍റ് ജ​​യിം​​സ് കു​​രി​​ശു​​പ​​ള്ളി​​യു​​ടെ പു​​നഃ കൂ​​ദാ​​ശാ ക​​ര്‍​മം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ര്‍​വ​​ഹി​​ച്ചു. വി​​ശ്വാ​​സ​​വും പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളും പ​​വി​​ത്ര​​മാ​​യി കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന​​തി​​ല്‍ വി​​ശ്വാ​​സി​​ക​​ള്‍ ജാ​​ഗ്ര​​ത​​യു​​ള്ള​​വ​​രാ​​ക​​ണ​​മെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് ഉ​​ദ്‌​​ബോ​​ധി​​പ്പി​​ച്ചു.

ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി റ​​വ.​​ഡോ.​ ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, റ​​വ.​​ഡോ.​ ടോം ​പു​​ത്തു​​ന്‍​ക​​ളം എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മ്മി​​ക​​രാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് റ​​വ.​​ഡോ.​ ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു.

ക​​ത്തീ​​ഡ്ര​​ല്‍ കോ-​​വി​​കാ​​രി ഫാ.​​ടോ​​ബി പു​​ളി​​ക്കാ​​ശേ​​രി, ഫാ.​​അ​​ല​​ന്‍ വെ​​ട്ടു​​കു​​ഴി​​യി​​ല്‍, ഫാ.​​മാ​​ത്യു ക​​രി​​ക്ക​​ണ്ടം, ഷ​​ബി​​ന്‍ ആ​​ന്റ​​ണി, ജോ​​മ കാ​​ട്ട​​ടി, ആ​​ന്‍റ​ണി പു​​ന്ന​​ശേ​​രി, സി​​ബി​​ച്ച​​ന്‍ കൈ​​താ​​രം, ജോ​​സു​​കു​​ട്ടി നെ​​ടു​​മു​​ടി, സ​​ണ്ണി കോ​​യി​​പ്പ​​ള്ളി, സ​​ന്തോ​​ഷ് മു​​ല്ലാ​​റ മു​​ണ്ട​​യ്ക്ക​​ല്‍, ഡാ​​ര്‍​ലി കു​​ട്ടം​​പേ​​രൂ​​ര്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.