ക്രി​സ്തു ജ്യോ​തി സ്‌​കൂ​ളി​ല്‍ പാ​സിം​ഗ് ഔ​ട്ട് ഔ​ട്ട് പ​രേ​ഡ്
Friday, December 9, 2022 1:09 AM IST
ചെ​ത്തി​പ്പു​ഴ: ക്രി​സ്തു ജ്യോ​തി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് ഔ​ട്ട് പ​രേ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം ന​ര്‍കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ജോ​ണ്‍ സി. ​നി​ര്‍വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ടോ​മി ഇ​ല​വു​ങ്ക​ല്‍, എ​സ്‌​ഐ ജ​യ​കൃ​ഷ്ണ​ന്‍, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ലാ​ലി​മ്മ ടോ​മി, സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ലീ​ന ഡൊ​മി​നി​ക്, ശ​ശി​കു​മാ​ര്‍ ഇ.​ജി, ബാ​ബു ജോ​സ​ഫ്, ഡി. ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.