പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Friday, December 9, 2022 1:08 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: ദേ​​വ​​മാ​​താ കോ​​ള​​ജ് പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഗ​​മം നാ​​ളെ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കും. സം​​ഗ​​മ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി ര​​ത്നം അ​​വാ​​ർ​​ഡ് വി​​ത​​ര​​ണ​​വും കോ​​ള​​ജ് പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക​​ർ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും സ്വീ​​ക​​ര​​ണം എ​​ന്നി​​വ​​യും ന​​ട​​ക്കും.

നാ​​ളെ ഒ​​ൻ​​പ​​തി​​ന് ന​ട​ക്കു​ന്ന സ​​മ്മേ​​ള​​ന​ത്തി​ൽ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. ജോ​​സ​​ഫ് ക​​ണി​​യോ​​ടി​​ക്ക​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും കോ​​ള​​ജ് മാ​​നേ​​ജ​​ർ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സു​​നി​​ൽ സി. ​​മാ​​ത്യു, സം​​ഘ​​ട​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എം മാ​​ത്യു, സെ​​ക്ര​​ട്ട​​റി ജോ​​ണി ആ​​റു​​തൊ​​ട്ടി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​മാ​​രാ​​യ എം.​​കെ. സെ​​ബാ​​സ്റ്റ്യ​​ന്‍, ജാ​​ന്‍​സി ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

മാ​​ന്നാ​​നം: സെ​​ന്‍റ് ജോ​​സ​​ഫ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഗ​​മം നാ​​ളെ രാ​​വി​​ലെ 9.30 മു​​ത​​ൽ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തും. 1972-1973, 1997-1998 ബാ​​ച്ചി​​ലെ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളെ ആ​​ദ​​രി​​ക്കും.
94471 29799.