ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ-​കാ​യി​കാ മ​ത്സ​ര​ങ്ങ​ള്‍
Friday, December 9, 2022 1:07 AM IST
ബ്ര​ഹ്മ​മം​ഗ​ലം: ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ-​കാ​യി​കാ മ​ത്സ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യാ സു​കു​മാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജ​സീ​ല, എം.​കെ. ശീ​മോ​ന്‍, ആ​ശാ ബാ​ബു, ല​ത അ​നി​ല്‍കു​മാ​ര്‍, രാ​ഗി​ണി ഗോ​പി, ര​മ​ണി മോ​ഹ​ന്‍ദാ​സ്, ല​യ ച​ന്ദ്ര​ന്‍, ര​ഞ്ജി​നി ബാ​ബു, ടി.​ആ​ര്‍. സു​ഗ​ത​ന്‍, കെ.​എം. നീ​തു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.