പിൻ​വാ​തി​ൽ നി​യ​മ​നം:​ യു​വ​ത​ല​മു​റ​യു​ടെ സ്വ​പ്നം ത​ക​ർ​ത്തു: കെ.​സി. ജോ​സ​ഫ്
Friday, December 9, 2022 1:07 AM IST
കോ​​ട്ട​​യം: പി​​എ​​സ്‌​സി പ​​രീ​​ക്ഷ എ​​ഴു​​തി പാ​​സാ​​ക്കു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ ഒ​​ഴി​​വാ​​ക്കി പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ്വ​​പ്നം ത​​ക​​ർ​​ത്തു കേ​​ര​​ള​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പി​​ൻ​​വാ​​തി​​ൽ നി​​യ​​മ​​നം നി​​ർ​​ത്തി​​വ​​യ്ക്ക​​ണ​​മെ​​ന്നു കെ.​​സി. ജോ​​സ​​ഫ്. യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പി​​ൻ​​വാ​​തി​​ൽ നി​​യ​​മ​​ന​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ത്ത​​ലാ​​ക്കി​​യ ലൈ​​ഫ് മി​​ഷ​​ൻ പ​​ദ്ധ​​തി പു​​ന​​രാ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റ് പ​​ടി​​ക്ക​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ സ​​ജി മ​​ഞ്ഞ​​ക​​ട​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​സി. തോ​​മ​​സ്, ജോ​​യി ഏ​​ബ്ര​​ഹാം, യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ൺ​​വീ​​ന​​ർ ഫി​​ൽ​​സ​​ൺ മാ​​ത്യൂ​​സ്, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, വി.​​ജെ. ലാ​​ലി, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ​​പ്ര​​സം​​ഗി​​ച്ചു.