വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍; 18 വ​രെ അ​പേ​ക്ഷി​ക്കാം
Friday, December 9, 2022 1:04 AM IST
കോ​ട്ട​യം: പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 18 വ​രെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍ നീ​ട്ടി. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക 2023 ജ​നു​വ​രി അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.