തെ​ര​ഞ്ഞെ​ടു​ത്തു
Thursday, December 8, 2022 12:42 AM IST
ഞീ​ഴൂ​ര്‍: കാ​ട്ടാ​മ്പാ​ക്ക് 4839-ാം ന​മ്പ​ര്‍ ദേ​വി​വി​ലാ​സം എ​ന്‍എ​സ്എ​സ് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി. ആ​ര്‍. സു​രേ​ഷ് (പ്ര​സി​ഡ​ന്‍റ്), വി.​എം. വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ​സ്. വി​ജ​യ​ന്‍ (സെ​ക്ര​ട്ട​റി), കെ. ​കൃ​ഷ്ണ​ന്‍നാ​യ​ര്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി.​എം. ബാ​ബു​രാ​ജ് (ഖ​ജാ​ന്‍ജി), എ​ന്‍. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, എം. ​ഗോ​പ​കു​മാ​ര്‍, ജി.​ജി. ബി​നു, എ​സ്. അ​ജ​യ​ന്‍ ( ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍), ആ​ര്‍. സു​രേ​ഷ്, പി. ​പ്ര​സാ​ദ് - (യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍) വ​നി​താ സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​ലേ​ഖ മ​ണി​ലാ​ല്‍ (പ്ര​സി​ഡ​ന്‍റ്), നീ​ന വി. ​ബാ​ബു (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ലേ​ഖ സു​രേ​ന്ദ്ര​നാ​ഥ് ( സെ​ക്ര​ട്ട​റി), ശ്രീ​ക​ല വി​ജ​യ​ന്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷൈ​ല​ജ സു​രേ​ന്ദ്ര​ന്‍ (ഖ​ജാ​ന്‍ജി), ബീ​ന ഷാ​ജി, മി​നി ഗോ​പ​കു​മാ​ര്‍, ബി​ന്ദു അ​ജ​യ​ന്‍, അ​നി​ത മു​ര​ളീ​ധ​ര​ന്‍, ജ​യ പ​ദ്മ​കു​മാ​ര്‍, പ്രീ​ത സ​ദാ​ശി​വ​ന്‍ (ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.