അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്ന്
Wednesday, December 7, 2022 11:31 PM IST
പ​ള്ളി​ക്ക​ത്തോ​ട്: മാ​ർ​ക്ക​റ്റി​ലെ ഫാ​ത്തി​മാ​മാ​താ കു​രി​ശ​ടി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് അ​​രു​​വി​​ക്കു​​ഴി ലൂ​​ർ​​ദ്മാ​​താ പ​​ള്ളി​​യി​​ൽ വി​മ​ല​ഹൃ​ദ​യ പ്ര​തി​ഷ്ഠ. തു​ട​ർ​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന -ഫാ. ​​ആ​​ന്‍റ​​ണി കാ​​ട്ടൂ​​പ്പാ​​റ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്നു മാ​​ർ​​ക്ക​​റ്റ് കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. 7.15നു ​​വ​​ച​​ന​​സ​​ന്ദേ​​ശം, വി​​കാ​​രി റ​​വ.​​ഡോ. സോ​​ണി തെ​​ക്കും​​മു​​റി​​യി​​ൽ, ല​​ദീ​​ഞ്ഞ്, സ​​മാ​​പ​​ന ആ​​ശീ​​ർ​​വാ​​ദം. തു​​ട​​ർ​​ന്ന് ബാ​​ൻ​​ഡ് മേ​​ളം, ചെ​​ണ്ട​​മേ​​ളം. 8.30ന് ​​ആ​​കാ​​ശ​​വി​​സ്മ​​യം. ഒ​​മ്പ​​തി​​ന് ഗാ​​ന​​മേ​​ള.
അ​തി​ര​ന്പു​ഴ: മ​ണ്ണാ​ർ​കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്നു ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.
ക​ട്ട​ച്ചി​റ: ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍ബാ​ന -ഫാ. ​ജ​യിം​സ് ചെ​രു​വി​ല്‍. തു​ട​ര്‍ന്നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 10നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന, പ്ര​സം​ഗം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം. വൈ​കു​ന്നേ​രം 6.45നു ​കു​രി​ശു​പ​ള്ളി​യി​ല്‍ ല​ദീ​ഞ്ഞ്, 7.15നു ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, 8.45നു ​പ്ര​സം​ഗം ഫാ. ​ബി​ജോ കൊ​ച്ചാ​ദം​പ​ള്ളി​യി​ല്‍. 11നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന, 9.30നു ​തി​രു​നാ​ള്‍ കു​ര്‍ബാ​ന -ഫാ. ​ഷി​ല്‍ജോ ആ​വ​ണി​ക്കു​ന്നേ​ല്‍, പ്ര​സം​ഗം -ഫാ. ​സ​നീ​ഷ് ക​യ്യാ​ല​ക്ക​ക​ത്ത്. തു​ട​ര്‍ന്നു പ്ര​ദ​ക്ഷി​ണം.