വി​​മ​​ല​​ഗി​​രി​​യി​​ൽ പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ഇ​​ന്ന്
Wednesday, December 7, 2022 11:31 PM IST
കോ​​ട്ട​​യം: വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ലി​​ലെ പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ഇ​​ന്ന്. രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍ബാ​​ന, ഒ​​മ്പ​​തി​​നു ഗ്രി​​ഗോ​​റി​​യ​​ന്‍ ഗാ​​നാ​​ലാ​​പ​​ന​​ക്ര​​മ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍ബാ​​ന. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​രൂ​​പ​​ത​​യി​​ലെ എ​​ല്ലാ വൈ​​ദി​​ക​​രും സ​​ഹ​​കാ​​ര്‍മി​​ക​​രാ​​കു​​ന്ന ഫൊ​​ന്തി​​ഫി​​ക്ക​​ല്‍ സ​​മൂ​​ഹ​​ബ​​ലി​​ക്ക് ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്ക​​ത്തേ​​ച്ചേ​​രി​​ല്‍ മു​​ഖ്യ​​കാ​​ര്‍മി​​ക​​ത്വം വ​​ഹി​​ക്കും.
ബി​​ഷ​​പ് കൊ​​ര്‍ണേ​​ലി​​യൂ​​സ് ഇ​​ല​​ഞ്ഞി​​ക്ക​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ സൂ​​പ്പ​​ര്‍ സിം​​ഗ​​ര്‍, ബി​​ഷ​​പ് പീ​​റ്റ​​ര്‍ തു​​രു​​ത്തി​​ക്കോ​​ണം മെ​​മ്മോ​​റി​​യ​​ല്‍ ടാ​​ല​​ന്‍റ് ഹ​​ണ്ട്, മി​​ഷ​​ന്‍ സ​​ണ്‍ഡേ എ​​ന്നി​​വ​​യി​​ലെ വി​​ജ​​യി​​ക​​ള്‍ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ള്‍ ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ല്‍ വി​​ത​​ര​​ണം ചെ​​യ്യും. ദി​​വ്യ​​കാ​​രു​​ണ്യാ​​ശീ​​ര്‍വാ​​ദ​​ത്തോ​​ടെ പ്ര​​ധാ​​ന തി​​രു​​നാ​​ളാ​​ഘോ​​ഷ​​ങ്ങ​​ള്‍ സ​​മാ​​പി​​ക്കും. എ​​ട്ടാ​​മി​​ടം ആ​​ഘോ​​ഷ​​ങ്ങ​​ള്‍ 18നു ​​ന​​ട​​ക്കും. അ​​ള്‍ത്താ​​ര​​യു​​ടെ മു​​ക​​ളി​​ല്‍ പ്ര​​തി​​ഷ്ഠി​​ച്ചി​​രി​​ക്കു​​ന്ന മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം വ​​ണ​​ങ്ങു​​ന്ന​​തി​​നു​​ള്ള അ​​വ​​സ​​രം ഇ​​ന്ന് രാ​​ത്രി 12 വ​​രെ ഉ​​ണ്ടാ​​യി​​രി​​ക്കും.