മാ​ന്നാ​നം കെ​ഇ കോ​ള​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍
Wednesday, December 7, 2022 11:05 PM IST
മാ​ന്നാ​നം: കെ​ഇ കോ​ള​ജ് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗ​വും ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ര്‍​ല​ന്‍റ​മെ​റി അ​ഫ​യേ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും.
നാ​ളെ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​ണി ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍, എ​ഴു​ത്തു​കാ​ര​ന്‍ ബി​പി​ന്‍ ച​ന്ദ്ര​ന്‍, ഡോ. ​എം.​വി. ബി​ജു​ലാ​ല്‍, ഡോ. ​രാ​കേ​ഷ് എം. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

ഡ​യ​റി​ഫാ​മു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണം

വാ​ഴൂ​ർ: വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ മി​നി​ഡ​യ​റി ഫാ​മു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണം പ​ദ്ധ​തി​യി​ൽ അ​ഞ്ച് ക​റ​വ​പ്പ​ശു​ക്ക​ളു​ള്ള ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യം.
വീ​ൽ​ബാ​രോ, ഓ​ട്ടോ​മാ​റ്റി​ക് ഡ്രി​ങ്കിം​ഗ് വാ​ട്ട​ർ ബൗ​ൾ, സ്ല​റി പ​മ്പ്, ചാ​ഫ് ക​ട്ട​ർ, ക​റ​വ​യ​ന്ത്രം, റ​ബ​ർ​മാ​റ്റ്, ഹാ​ൻ​ഡ് ഷ​വ​ർ (പ​മ്പ്‌​സെ​റ്റ് ഉ​ൾ​പ്പെ​ടെ), ഡ്രം​ഗ് സ്‌​ക്രാ​പ്പ​ർ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് ഒന്നി​ച്ചോ ഭാ​ഗി​ക​മാ​യോ സ​ബ്‌​സി​ഡി ന​ൽ​കും. പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ 12നു ​രാ​വി​ലെ 10.30ന് ​നെ​ടും​കു​ന്നം ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ലെ​ത്ത​ണ​മെ​ന്ന് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

അ​സീ​സി​യി​ല്‍ ധ്യാ​നം

ഭ​ര​ണ​ങ്ങാ​നം: അ​സീ​സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ 15 മു​ത​ല്‍ 19 വ​രെ ഫാ.​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട്ട് ക​പ്പൂ​ച്ചി​ന്‍ ന​യി​ക്കു​ന്ന വി​ശ്വാ​സ​വ​ള​ര്‍​ച്ചാ ധ്യാ​നം ന​ട​ക്കും. ഫോ​ണ്‍: 04822 238335, 8590124063.