മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, December 7, 2022 10:10 PM IST
ഏ​റ്റു​മാ​നൂ​ർ: വ്യാ​പാ​രി​യെ ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​റോ​ലി​യ്ക്ക​ൽ ഇ​ഞ്ചി​ക്കാ​ല​യി​ൽ ഷാ​ജി(55)​യെ​യാ​ണ് 101 ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ക്ക​ൻ സെ​ന്‍റ​റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​ബ​റ​ട​ക്കം കൈ​ത​മ​ല മു​ഹി​യി​ദ്ദീ​ൻ ജു​മു​അ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി.