അം​ബേ​ദ്‌​ക​റു​ടെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Tuesday, December 6, 2022 11:39 PM IST
വൈ​ക്കം: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ വൈ​ക്കം യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ.​ബി.​ആ​ർ അം​ബേ​ദ്‌​ക​റു​ടെ 66-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു.
കെ​പി​എം​എ​സ് വൈ​ക്കം യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്റ് വി.​കെ. രാ​ജ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​പി. ഹ​രി, ട്ര​ഷ​റ​ർ എം.​കെ. രാ​ജു , ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഷാ​ജി ഉ​ല്ല​ല, മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ശ​കു​ന്ത​ള​രാ​ജു, പ്ര​സി​ഡ​ന്റ് ഗീ​താ പു​രു​ഷ​ൻ, ട്ര​ഷ​റ​ർ പ​ങ്ക​ജാ​ക്ഷി, കെ.​കെ ക​ണ്ണ​പ്പ​ൻ , ഇ​ട​വ​ട്ടം നാ​രാ​യ​ണ​ൻ, ത​ങ്ക​മ​ണി ഉ​ദ​യ​നാ​പു​രം, അ​ശോ​ക​ൻ വ​ട​ക്കേ​മു​റി, ഓ​മ​ന ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.