ക​​​ള​​​ക്‌​​​ട​​​റേ​​​റ്റ് പ​​​ടി​​​ക്ക​​​ൽ യു​​​ഡി​​​എ​​​ഫ് ധർണ നാ​​​ളെ
Tuesday, December 6, 2022 10:55 PM IST
കോ​​​ട്ട​​​യം: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കോ​​​ട്ട​​​യം ക​​​ള​​​ക്‌​​​ട​​​റേ​​​റ്റ് പ​​​ടി​​​ക്ക​​​ൽ നാ​​​ളെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഒ​​​ന്നു വ​​​രെ ധ​​​ർ​​​ണാ​​​സ​​​മ​​​രം ന​​​ട​​​ത്തും. കോ​​​ണ്‍ഗ്ര​​​സ് രാ​​​ഷ്‌​​​ട്രീ​​​യ കാ​​​ര്യ​​​സ​​​മി​​​തി അം​​​ഗം കെ.​​​സി. ജോ​​​സ​​​ഫ് ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
സ​​​ർ​​​ക്കാ​​​ർ-​​​അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പി​​​ൻ​​​വാ​​​തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​വി​​​രു​​​ദ്ധ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ലൈ​​​ഫ് മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കാ​​​യി സ്വ​​​ന്ത​​​മാ​​​യി വീ​​​ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു വീ​​​ട് നി​​​ർ​​​മി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കേ​​​ണ്ട വി​​​ഹി​​​തം ന​​​ൽ​​​കി പ​​​ദ്ധ​​​തി പു​​​നഃ​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ധ​​​ർ​​​ണ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് യു​​​ഡി​​​എ​​​ഫ് കോ​​​ട്ട​​​യം ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​ന്പി​​​ൽ, ജി​​​ല്ലാ ക​​​ണ്‍വീ​​​ന​​​ർ ഫി​​​ൽ​​​സ​​​ണ്‍ മാ​​​ത്യൂ​​​സ്, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി അ​​​സീ​​​സ് ബ​​​ഡാ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.