ഇ​​ത്ത​​വ​​ണ​​യും ബാ​​ൻ​​ഡു​​മേ​​ളം ഞ​​ങ്ങ​​ളി​​ങ്ങെടു​​ത്തു
Tuesday, December 6, 2022 10:48 PM IST
കോ​​ട്ട​​യം: ബാ​​ൻ​​ഡു​​മേ​​ള​​ത്തി​​ല്‍ മൗ​​ണ്ട് കാ​​ര്‍​മ​​ലി​​നെ വെ​​ല്ലാ​​ന്‍ ആ​​ളി​​ല്ല. പ​​തി​​വു​​പോ​​ലെ ഇ​​ത്ത​​വ​​ണ​​യും ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ഗേ​​ള്‍​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ക​​പ്പ​​ടി​​ച്ചു. 2000 മു​​ത​​ല്‍ ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ലും ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ലും മൗ​​ണ്ട് കാ​​ര്‍​മ​​ലാ​​ണ് ചാ​​മ്പ്യ​​ന്‍​മാ​​ര്‍.

വെ​​ള്ള-​​നേ​​വി ബ്ലൂ ​​ക​​ള​​റി​​ലു​​ള്ള യൂ​​ണി​​ഫോ​​മി​​ലെ​​ത്തി​​യ ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗം സ്‌​​പെ​​ഷ​​ല്‍ മ്യൂ​​സി​​ക്കാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഫു​​ട്‌​​ബോ​​ള്‍ ആ​​വേ​​ശം പ​​ക​​ര്‍​ന്ന് സാ​​മി​​നാ​​മി​​ന ഗാ​​ന​​വും അ​​വ​​ത​​രി​​പ്പി​​ച്ചു. ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ടീം ​​മാ​​ത്ര​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. നാ​​ട​​ന്‍​പാ​​ട്ടു​​ക​​ളും വ​​ള്ളം​​ക​​ളി പാ​​ട്ടു​​ക​​ളും ചേ​​ര്‍​ന്നു കേ​​ര​​ള​​ത്ത​​നി​​മ​​യു​​ള്ള ഫ്യൂ​​ഷ​​നാ​​യി​​രു​​ന്നു എ​​ച്ച്എ​​സ്എ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ ബാ​​ന്‍​ഡ്.

ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ നെ​​ടും​​കു​​ന്നം സെ​​ന്‍റ് തെ​​രേ​​സാ​​സി​​നാ​​ണ് ര​​ണ്ടാം സ്ഥാ​​നം.