ന​ദി​ക​ളാ​യും പൂക്കളാ​യും വേ​ദി​ക​ൾ
Tuesday, December 6, 2022 10:48 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ക​​ലോ​​ത്സ​​വ വേ​​ദി​​ക​​ൾ​​ക്കു ന​​ദി​​ക​​ളു​​ടെ​​യും ചെ​​ടി​​ക​​ളു​​ടെ​​യും പു​​ഷ്പ​​ങ്ങ​​ളു​​ടെ​​യും പേ​​രു​​ക​​ൾ. പ്ര​​ധാ​​ന വേ​​ദി​​യാ​​യ സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് സ്‌​​കൂ​​ളി​​ലെ ഓ​​ഡി​​റ്റോ​​റി​​യ​​ങ്ങ​​ൾ നി​​ള, പ​​മ്പ എ​​ന്നീ പേ​​രു​​ക​​ളി​​ലാ​​ണ് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.​​എ​​ൽ​​പി ഓ​​ഡി​​റ്റോ​​റി​​യം ക​​ബ​​നി​​യാ​​ർ.
സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലെ ഓ​​ഡി​​റ്റോ​​റി​​യ​​ങ്ങ​​ൾ വ​​ന​​ജ്യോ​​ത്സ​​ന, ഇ​​ന്ദ്ര​​ധ​​നു​​സ് എ​​ന്നീ പേ​​രു​​ക​​ളി​​ലാ​​ണ്. മൈ​​ക്ക ഓ​​ഡി​​റ്റോ​​റി​​യം സൗ​​ഗ​​ന്ധി​​ക​​മാ​​യും എ​​ന്‍​എ​​ച്ച്എ യു​​പി​​എ​​സ് പാ​​രി​​ജാ​​തം എ​​ന്ന പേ​​രി​​ലും അ​​റി​​യ​​പ്പെ​​ടും.
എ​​കെ​​ജെ​​എം സ്‌​​കൂ​​ളി​​ലെ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന്‍റെ പേ​​ര് നീ​​ല​​ത്താ​​മ​​ര എ​​ന്നാ​​ണ്. ഗ്രൗ​​ണ്ട് മ​​ഴ​​വി​​ല്ല് എ​​ന്നും അ​​റി​​യ​​പ്പെ​​ടും. പേ​​ട്ട ഗ​​വ​​ണ്‍​മെ​​ന്‍റ് സ്‌​​കൂ​​ളി​​ലെ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന്‍റെ പേ​​രാ​​ണ് ചി​​ത്തി​​ര​​ത്തോ​​ണി. പേ​​രി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള പ്ര​​തീ​​ക​​ങ്ങ​​ള്‍ ഓ​​രോ വേ​​ദി​​യി​​ലും പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.