പാ​ലാ​യി​ല്‍ ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Tuesday, December 6, 2022 10:16 PM IST
പാ​ലാ: ജൂ​ബി​ലി​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ ടൗ​ണി​ല്‍ ഇന്നും നാ​ളെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ​യും നാ​ളെ രാ​വി​ലെ പ​ത്തു മുത​ലു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു പാ​ലാ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പു​ലി​യ​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു ബൈ​പാ​സ് റോ​ഡു​വ​ഴി പോ​ക​ണം. ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​ഹാ​റാ​ണി ജം​ഗ്ഷ​ന്‍, കി​ഴ​ത​ടി​യൂ​ര്‍ ജം​ഗ്ഷ​ന്‍ വ​ഴി ബൈ​പാ​സി​ലൂ​ടെ​യും പൊ​ന്‍​കു​ന്നം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ന്ത്ര​ണ്ടാം​മൈ​ലി​ല്‍​നിന്നു ക​ട​പ്പാ​ട്ടൂ​ര്‍ ബൈ​പാ​സ് വ​ഴി​യും പോ​ക​ണം. തൊ​ടു​പു​ഴ റോ​ഡി​ൽ​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബൈ​പാ​സി​ലൂ​ടെ പു​ലി​യ​ന്നൂ​രെ​ത്തി യാ​ത്ര തു​ട​ര​ണം.