കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ഇ​ന്നുമു​ത​ല്‍ ക​ലാ​വ​ര്‍​ഷം
Monday, December 5, 2022 11:47 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: മ​​ല​​നാ​​ടി​​ന്‍റെ ക​​വാ​​ട​​ത്തി​​ല്‍ കൗ​​മാ​​ര ക​​ലോ​​ത്സ​​വ​​ത്തി​​ന് ഇ​​ന്ന് കേ​​ളി​​കൊ​​ട്ടു​​യ​​രും. ഇ​​നി​​യു​​ള്ള നാ​​ലു ദി​​ന​​ങ്ങ​​ള്‍ റ​​ബ​​റി​​ന്‍റെ​യും നാ​​ണ്യ​​വി​​ള​​ക​​ളു​​ടെ​​യും നാ​​ട്ടി​​ല്‍ സം​​ഗീ​​ത​​ത്തി​​ന്‍റെ​​യും നൃ​​ത്ത​​ത്തി​​ന്‍റെ​യും അ​​ഭി​​ന​​യ​​ത്തി​​ന്‍റെ​യും ക​​ലാ​​മാ​​ല​​ക​​ളി​​ല്‍ കു​​രു​​ന്നു​​ക​​ള്‍ മു​​ത്തു​​കോ​​ര്‍​ക്കും.
ഇ​ന്നു മു​​ത​​ല്‍ ഒ​​മ്പ​​തു വ​​രെ​​യാ​​ണ് 33-ാമ​​ത് റ​​വ​​ന്യു ജി​​ല്ലാ ക​​ലോ​​ത്സ​​വം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ന​​ഗ​​ര​​ത്തി​​ന് വി​​രു​​ന്നാ​​കു​​ന്ന​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ന​​ഗ​​ര​​ത്തി​​ലും പ​​രി​​സ​​ര​​ത്തു​​മു​​ള്ള ആ​​റു സ്‌​​കൂ​​ളു​​ക​​ളി​​ലാ​​ണ് വേ​​ദി​​ക​​ള്‍. യു​​പി, ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നാ​​യി 1,804 ആ​​ണ്‍​കു​​ട്ടി​​ക​​ളും 3,730 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 5,534 കു​​ട്ടി​​ക​​ള്‍ മ​​ത്സ​​ര​​ത്തി​​ല്‍ മാ​​റ്റു​​ര​​യ്ക്കും.
ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ചീ​​ഫ് വി​​പ്പ് എ​​ന്‍.​ ജ​​യ​​രാ​​ജ് ക​​ലോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ര്‍​മ​​ല ജി​​മ്മി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി​​ക​​ള്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. ച​​ല​​ച്ചി​​ത്ര താ​​രം ബാ​​ബു ആ​​ന്‍റ​​ണി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.
ആ​​റ് സ്കൂളു​​ക​​ള്‍
19 വേ​​ദി​​ക​​ള്‍
ആറു സ്‌​​കൂ​​ളു​​ക​​ളി​​ലാ​​യി 19 വേ​​ദി​​ക​​ളാ​​ണു​​ള്ള​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളാ​​ണ് പ്ര​​ധാ​​ന വേ​​ദി.
സെ​ന്‍റ് മേ​​രീ​​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍, എ​​കെ​​ജെ​​എം ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍, എ​​ന്‍​എ​​ച്ച്എ യു​​പി സ്‌​​കൂ​​ള്‍, പേ​​ട്ട ഗ​​വ​. ഹൈ​​സ്‌​​കൂ​​ള്‍ മൈ​​ക്ക ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ള്‍ എ​​ന്നി​​വ​​യാ​​ണ് വേ​​ദി​​ക​​ള്‍. യു​​പി വി​​ഭാ​​ഗ​​ത്തി​​ല്‍ 171 സ്‌​​കൂ​​ളു​​ക​​ളും ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 154 ഉം ​​ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ 113 സ്‌​​കൂ​​ളു​​ക​​ളും ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. സം​​സ്‌​​കൃ​​തോ​​ത്സ​​വം യു​​പി വി​​ഭാ​​ഗ​​ത്തി​​ല്‍ 66 സ്‌​​കൂ​​ളു​​ക​​ളും ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 17 സ്‌​​കൂ​​ളു​​ക​​ളും പ​​ങ്കെ​​ടു​​ക്കും. അ​​റ​​ബി ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ യു​​പി വി​​ഭാ​​ഗ​​ത്തി​​ല്‍ 13 ഉം ​​ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ നാ​​ലും സ്‌​​കൂ​​ളു​​ക​​ളും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ന് 18 വേ​​ദി​​ക​​ളി​​ലും നാ​​ളെ 12 വേ​​ദി​​ക​​ളി​​ലും എ​​ട്ടി​​ന് 11 വേ​​ദി​​ക​​ളി​​ലും സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ ഒ​​മ്പി​​ന് ഏ​​ഴ് വേ​​ദി​​ക​​ളി​​ലും മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ക്കും.
ഊ​​ട്ടു​​പു​​ര
സെ​ന്‍റ് മേ​​രീ​​സ്
സ്‌​​കൂ​​ളി​​ല്‍
കലോ​​ത്സ​​വ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന മ​​ത്സാ​​ര്‍​ഥി​​ക​​ള്‍​ക്കും അ​​ധ്യാ​​പ​​ക​​ര്‍​ക്കും ഒ​​ഫീ​​ഷ​ല്‍​സി​​നു​​മു​​ള്ള ഭ​​ക്ഷ​​ണം സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലാ​​ണ് ഒ​​രു​​ക്കു​​ന്ന​​ത്. പ​​ഴ​​യി​​ടം മോ​​ഹ​​ന​​ന്‍ ന​​മ്പൂ​​തി​​രി​​യാ​​ണ് സ​​ദ്യ ഒ​​രു​​ക്കു​​ന്ന​​ത്. നാ​​ലു ദി​​വ​​സ​​വും പാ​​യ​​സം കൂ​​ട്ടി​​യു​​ള്ള സ​​ദ്യ​​യാ​​ണ് ഉ​​ച്ച​​ഭ​​ക്ഷ​​ണം. കെ​​എ​​സ്ടി​​എ​​യ്ക്കാ​​ണ് ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ചു​​മ​​ത​​ല.
ന​​ഗ​​രം ചു​​റ്റി
ഘോ​​ഷ​​യാ​​ത്ര
കലോ​​ത്സ​​വ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ചു​​ള്ള ഘോ​​ഷ​​യാ​​ത്ര ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍നി​​ന്നാ​​രം​​ഭി​​ക്കും. ത​​മ്പ​​ല​​ക്കാ​​ട് റോ​​ഡി​​ലൂ​​ടെ കു​​രി​​ശി​​ങ്ക​​ലെ​​ത്തി ബ​​സ്‌ സ്റ്റാ​​ന്‍​ഡ് റോ​​ഡു വ​​ഴി സെ​​ന്‍റ് ഡൊ​​മി​​നി​​സ്‌​​ക് സ്​​കൂ​​ളി​​ല്‍ സ​​മാ​​പി​​ക്കും. സെ​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ്, സെ​​ന്‍റ് മേ​​രീ​​സ്, എ​​കെ​​ജെ​​എം, എ​​ന്‍​എ​​ച്ച്എ, മൈ​​ക്ക, പേ​​ട്ട സ്‌​​കൂ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള ആ​​യി​​ര​​ത്തോ​​ളം കു​​ട്ടി​​ക​​ള്‍ ഘോ​​ഷ​​യ​​ത്ര​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കും. എ​​ന്‍​സി​​സി, സ്‌​​കൗ​​ട്ട് ആ​​ന്‍​ഡ് ഗൈ​​ഡ് എ​​ന്നി​​വ​​യും സ്റ്റു​​ഡ​​ന്‍റ് പോ​​ലീ​​സും വി​​വി​​ധ ക​​ലാ​​രൂ​​പ​​ങ്ങ​​ളും ഘോ​​ഷ​​യാ​​ത്ര​​യി​​ല്‍ അ​​ണി​​നി​​ര​​ക്കും.
യ​​ക്ഷ​​ഗാ​​ന​​ത്തോ​​ടെ
വേ​​ദി​​യു​​ണ​​രും
പ്രധാ​​ന വേ​​ദി​​യാ​​യ സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് സ്‌​​കൂ​​ളി​​ലെ ഒ​​ന്നാം വേ​​ദി​​യാ​​യ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് യ​​ക്ഷ​​ഗാ​​ന​​ത്തോ​​ടെ മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലെ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ യു​​പി വി​​ഭാ​​ഗം നാ​​ടോ​​ടി​നൃ​​ത്ത​​ത്തോ​​ടെ വേ​​ദി​​യു​​ണ​​രും. എ​​കെ​​ജെ​​എം സ്‌​​കൂ​​ളി​​ലെ വേ​​ദി​​യി​​ല്‍ അ​​റ​​ബ​​ന​​മു​​ട്ട്, ദ​​ഫ് മു​​ട്ട്, കോ​​ല്‍​ക്ക​​ളി​​ക​​ള്‍ അ​​ര​​ങ്ങി​​ലെ​​ത്തും. മൈ​​ക്ക സ്‌​​കൂ​​ളി​​ലെ വേ​​ദി​​യി​​ല്‍ ഓ​​ട്ടം​​തു​​ള്ള​​ലാ​​ണ് ആ​​ദ്യ ഇ​​നം. എ​​കെ​​ജെ​​എം സ്‌​​കൂ​​ളി​​ലെ ഗ്രൗ​​ണ്ടി​​ല്‍ ബാ​​ന്‍​ഡു​​മേ​​ള മ​​ത്സ​​ര​​വും രാ​​വി​​ലെ ആ​​രം​​ഭി​​ക്കും. പേ​​ട്ട സ്‌​​കൂ​​ളി​​ലെ വേ​​ദി​​യി​​ല്‍ ചെ​​ണ്ട, താ​​യ​​മ്പ​​ക മ​​ത്സ​​ര​​ങ്ങ​​ളാ​​ണ്. ര​​ച​​ന മ​​ത്സ​​ര​​ങ്ങ​​ള്‍ മ​​റ്റു വേ​​ദി​​ക​​ളി​​ല്‍ ന​​ട​​ക്കും.