യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Monday, December 5, 2022 10:26 PM IST
എ​രു​മേ​ലി: യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി ആ​മ​ക്കു​ന്ന് കൊ​ച്ചു​തോ​ട്ട​ത്തി​ല്‍ രാ​ജേ​ഷ്മോ​നെ (36)യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ എ​രു​മേ​ലി പേ​ട്ട​ക്ക​വ​ല ഭാ​ഗ​ത്തു​വ​ച്ച് ഇ​യാ​ള്‍ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ നേ​രെ ലൈം​ഗി​ക​ച്ചു​വ​യോ​ടു​കൂ​ടി ആം​ഗ്യം കാ​ണി​ക്കു​ക​യും യു​വ​തി​യു​ടെ വീ​ഡി​യോ പ​ക​ര്‍​ത്തു​ക​യും ഇ​ത് എ​തി​ര്‍​ത്ത​തി​നെ​ത്തെ​ട​ര്‍​ന്ന് യു​വ​തി​യെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നു​മാ​ണു പ​രാ​തി. എ​രു​മേ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ വി.​വി. അ​നി​ല്‍​കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ ശാ​ന്തി കെ. ​ബാ​ബു, അ​ബ്ദു​ള്‍ അ​സീ​സ്, പോ​ള്‍ മാ​ത്യു, സി​പി​ഒ സി​ബി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.