ഗോ​ത്ര​യാ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, December 5, 2022 10:19 PM IST
ത​ല​നാ​ട്: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലു​ള്ള പ്രാ​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കാ​യി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഗോ​ത്ര​യാ​നം പ​ദ്ധ​തി ത​ല​നാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഗോ​ത്ര​യാ​നം പ​ദ്ധ​തി ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധ​കാ​ര​നും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ബാ​ബു​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്തു .
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കെ. ​ജോ​ർ​ജ്, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി റോ​യി ഫ്രാ​ൻ​സി​സ്, ര​മേ​ഷ് ബി. ​വെ​ട്ടി​മ​റ്റം, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കെ.​ജെ. ജോ​ൺ, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ നെ​ല്ലു​വേ​ലി​ൽ, ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പു​ളി​ക്കീ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്വീ​ക​ര​ണം ന​ല്‍​കി

പാ​ലാ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഇ​ന്ത്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​സ്റ്റി​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍ ന​യി​ക്കു​ന്ന ലോം​ഗ് മാ​ര്‍​ച്ചി​ന് പാ​ലാ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ചി​ലേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ട്ടി​ച്ച​ന്‍ കീ​പ്പു​റം, ജോ​സ് ച​ന്ദ്ര​ത്തി​ല്‍, ടെ​ന്‍​സ​ണ്‍ വ​ലി​യ​കാ​പ്പി​ല്‍, കു​ഞ്ഞു​മോ​ന്‍ പാ​ല​ക്ക​ൽ, എം.​വി. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് തി​രു​വ​ന്ത​പു​ര​ത്തു സ​മാ​പി​ക്കും.