ക​ട്ട​ക്ക​യം ചെ​റി​യാ​ന്‍ മാ​പ്പി​ള അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Sunday, December 4, 2022 11:49 PM IST
കോ​ട്ട​യം: സം​സ്‌​കാ​ര വേ​ദി സം​ഘ​ടി​പ്പി​ച്ച മ​ഹാ​ക​വി ക​ട്ട​ക്ക​യം ചെ​റി​യാ​ന്‍ മാ​പ്പി​ള അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കോ​ട്ട​യം കെ.​എം. മാ​ണി ഭ​വ​നി​ല്‍ ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്‌​കാ​ര വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി, സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, മ​നോ​ജ് മാ​ത്യൂ, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ന്‍, പ്ര​ഫ. ചാ​ര്‍​ലി ക​ട്ട​ക്ക​യം, ജോ​ജി കു​റ​ത്തി​യാ​ട​ന്‍, രാ​ജു കു​ന്ന​ക്കാ​ട്ട്, ജ​യിം​സ് ക​ട്ട​ക്ക​യം, ബാ​ബു ടി. ​ജോ​ണ്‍, ഡോ. ​എ.​കെ. അ​പ്പു​കു​ട്ട​ന്‍, പ​യ​സ് കു​ര്യ​ന്‍, ഡോ.​സു​മ സി​റി​യ​ക്, അം​ബി​കാ ഗോ​പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ഹാ​ക​വി ക​ട്ട​ക്ക​യം അ​നു​സ്മ​ര​ണ സ​മി​തി ന​ട​ത്തി​യ അ​ഖി​ല കേ​ര​ള ക​വി​താ​ര​ച​ന മ​ത്സ​ര​ത്തി​ല്‍ ബി. ​ആ​ര്‍​ദ്ര (ഹോ​ളി​ക്രോ​സ് വി​ദ്യാ​സ​ദ​നം തെ​ള്ള​കം) അ​ഖി​ല ബി​നു(​ടെ​ക്‌​നി​ക്ക​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​ക്കൂ​ള്‍ മു​ട്ടം), ആ​ഫി​യ ഷാ​ന​വാ​സ്(​സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​ച്ച്എ​സ് മു​ട്ടം) എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.
ക്രി​സ്റ്റീ​നാ മാ​ത്യൂ (സെന്‍റ് തോ​മ​സ് എ​ച്ച്എ​സ് എ​രു​മേ​ലി), ആ​രോ​ണ്‍ സി.​തോ​മ​സ് (​എ​സ്‌സിഎ​സ്എ​ച്ച് എ​സ്എ​സ് തി​രു​വ​ല്ല) എ​ന്നി​വ​ര്‍ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി.
മ​ഹാ​ക​വി ക​ട്ട​ക്ക​യം ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന മ​ത്സ​ര​ത്തി​ല്‍ ജോ​മോ​ള്‍ റോ​ജ​സ്, ടെ​സി ക​ട്ട​ക്ക​യം എ​ന്നി​വ​ര്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യി.