കുറ്റകൃത്യ വാസനകൾക്കെതിരേ ലൈ​ബ്ര​റി​ക​ള്‍ പഠന കേന്ദ്രങ്ങളായി മാറണം: പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള
Sunday, December 4, 2022 11:49 PM IST
കോ​​ട്ട​​യം: കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​ല്‍ കു​​റ്റ​​കൃ​​ത്യ​​വാ​​സ​​ന വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന​​താ​​യി ഗോ​​വ ഗ​​വ​​ര്‍​ണ​​ര്‍ പി.​​എ​​സ്. ശ്രീ​​ധ​​ര​​ന്‍ പി​​ള്ള.
യു​​വ​​ത​​ല​​മു​​റ​​യി​​ല്‍ പോ​​ലും തി​​രു​​ത്താ​​നാ​​വാ​​ത്ത രീ​​തി​​യി​​ല്‍ കു​​റ്റ​​കൃ​​ത്യ​​വാ​​സ​​ന ഇ​​ടം പി​​ടി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത് സ​​മൂ​​ഹ​​ത്തി​​നു തെ​​റ്റാ​​യ സ​​ന്ദേ​​ശം ന​​ല്‍​കു​​മെ​​ന്നും ഗ​​വ​​ര്‍​ണ​​ര്‍ പ​​റ​​ഞ്ഞു. കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ 140-ാം വാ​​ര്‍​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ​​ബ്ലി​​ക് ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ​​യു​​ടെ ശ​​താ​​ഭി​​ഷേ​​ക സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ഗ​​വ​​ര്‍​ണ​​ര്‍.
സ​​മൂ​​ഹ​​ത്തി​​ലെ കു​​റ്റ​​കൃ​​ത്യ വാ​​സ​​ന​​യി​​ല്‍ ലൈ​​ബ്ര​​റി​​ക​​ള്‍​ക്കും വ്യ​​ക്തി​​ക​​ള്‍​ക്കും ഇ​​ത്ത​​രം പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ല്‍ ഇ​​ട​​പെ​​ട്ട് പ​​ഠ​​ന​കേ​​ന്ദ്ര​​ങ്ങ​​ളാ​​യി മാ​​റാ​​ന്‍ സാ​​ധി​​ക്ക​​ണം. രാ​​ഷ്‌​ട്രീ​​യ​​പാ​​ര്‍​ട്ടി​​ക​​ള്‍ വൈ​​രു​​ദ്ധ്യ​​ങ്ങ​​ള്‍​ക്ക് പു​​റ​​കെ പോ​​കാ​​തെ വൈ​​വി​​ധ്യ​​ങ്ങ​​ള്‍ തേ​​ടി പോ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. അ​​ക്ഷ​​ര​​ന​​ഗ​​രി​​യു​​ടെ ആ​​ദ​​രം ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യാ​​യ്ക്ക് ഗ​​വ​​ര്‍​ണ​​ര്‍ സ​​മ്മാ​​നി​​ച്ച.യോ​​ഗ​​ത്തി​​ല്‍ മാ​​ര്‍​ത്തമ്മ സ​​ഭ മ​​ലേ​​ഷ്യ, സിം​​ഗ​​പൂ​​ര്‍, ഓ​​സ്‌​​ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ന്‍​ഡ് ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ ഗ്രീ​​ഗോ​​റി​​യോ​​സ് മാ​​ര്‍ സ്‌​​തേ​​ഫാ​​നോ​​സ് എ​​പ്പി​​സ്‌​​കോ​​പ്പ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ക്‌​​നാ​​നാ​​യ സ​​ഭ മെ​​ത്രാ​​പ്പോ​​ലീ​​ത്ത കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ സേ​​വേ​​റി​​യോ​​സ് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മു​​ന്‍ സു​​പ്രീം കോ​​ട​​തി ജ​​ഡ്ജി ചീ​​ഫ് ജ​​സ്റ്റി​​സ് കെ.​​ടി. തോ​​മ​​സ് മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ലൈ​​ബ്ര​​റി​​യു​​ടെ 40 വ​​ര്‍​ഷ​​ത്തെ ച​​രി​​ത്രം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി പ്ര​​കാ​​ശ​​നം ചെ​​യ്തു. കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ സേ​​വേ​​റി​​യോ​​സ് എ​​റ്റു​​വാ​​ങ്ങി. ഡോ​​ക്യു​​മെ​ന്‍റ​റി മു​​ന്‍ മി​​സോ​​റാം ഗ​​വ​​ര്‍​ണ​​ര്‍ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍ റി​​ലീ​​സ് ചെ​​യ്തു. പൗ​​രാ​​വ​​ലി​​യു​​ടെ മം​​ഗ​​ള പ​​ത്രം കെ.​​സി. വി​​ജ​​യ​​കു​​മാ​​ര്‍ വാ​​യി​​ച്ചു.
തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ മം​​ഗ​​ള​പ​​ത്രം സ​​മ​​ര്‍​പ്പി​​ച്ചു. പ്രോ​​ഗ്രാം ക​​മ്മി​​റ്റി ഇ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ റ​​വ.​ ഡോ.​ ​എം.​​പി. ജോ​​ര്‍​ജ് , ക​​ണ്‍​വീ​​ന​​ര്‍ വി.​ ​ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.